"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lfhs (സംവാദം | സംഭാവനകൾ)
'കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിതപഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായിജനുവരി 31-ാം തീയതി ഗണിത അസംബ്ലി നടത്തുകയുണ്ടായി. അന്നത്തെ പ്രാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lfhs (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിതപഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായിജനുവരി 31-ാം തീയതി ഗണിത അസംബ്ലി നടത്തുകയുണ്ടായി. അന്നത്തെ പ്രാർത്ഥനയും, പ്രതിജ്ഞയും, വാർത്തയുമെല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു. ബഹു.ഹെഡ് മിസ്ട്രസ് സന്ദേശം നൽകി. അതോടൊപ്പം ജയമ്മ ടീച്ചർ ഗണിതം എങ്ങനെ പഠിക്കാം  എന്നതുമായി ബന്ധപ്പെട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.

== 2025-26 ==
[[പ്രമാണം:25105-EKM-MATHS .jpg|ലഘുചിത്രം]]
2025-26 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത്‍സ് ഫെയർ സംഘടിപ്പിച്ചു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.