"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13659 (സംവാദം | സംഭാവനകൾ)
13659 (സംവാദം | സംഭാവനകൾ)
 
വരി 12: വരി 12:
== സമഗ്ര ഗുണമേന്മ പദ്ധതി ==
== സമഗ്ര ഗുണമേന്മ പദ്ധതി ==
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ തുറന്നതിനു ശേഷം രണ്ടാഴ്ച കാലത്തേക്ക് കുട്ടികൾക്ക് സന്മാർഗ്ഗ പഠന ക്ലാസ് നൽകി.

[[പ്രമാണം:13659-samagra gunamenma-25.jpg|ലഘുചിത്രം|സമഗ്ര ഗുണമേന്മ]]
ലഹരി വിരുദ്ധ ക്ലാസ്സ്, പൊതുമുതൽ സംരക്ഷണം, ട്രാഫിക് നിയമങ്ങൾ, സൈബർ സുരക്ഷ, ശുചിത്വം  തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ കുട്ടികൾക്ക്  ക്ലാസ് നൽകി. വീഡിയോ പ്രദർശനം സ്കിറ്റ് ചർച്ചകൾ ക്വിസ് മത്സരം തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടന്നു.