"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ |
|||
| വരി 14: | വരി 14: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
[[പ്രമാണം:19050 Paristhidhidinam 25.jpg|ലഘുചിത്രം|വൃക്ഷത്തൈ നടൽ]] | |||
പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ജെ ആർ സി, എസ് പി സി, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ചു പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം എന്നിവയിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മാണം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ മൽസരം, ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം, ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തിൽ പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ജെ ആർ സി, എസ് പി സി, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ചു പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം എന്നിവയിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മാണം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ മൽസരം, ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം, ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തിൽ പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | ||