"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' ==
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' ==
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളിൽ അവരുടെ ചിന്തയെ ഉദ്ദീപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആദ്യം തന്നെ സ്കൂൾ അസംബ്ലി നടത്തി .അസംബ്ലിയിൽ ലഹരി വിരുദ്ധ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട എച്ച് എം റഹ്മത്ത് ടീച്ചർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ദോഷഫലങ്ങൾ മനസ്സിലാകും വിധം വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു .തുടർന്ന് ഓരോ ക്ലാസുകളിലും വ്യത്യസ്ത പരിപാടികളാണ് ചെയ്തത് .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് നിർമിച്ചു .അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി ഗ്രൗണ്ടിൽ നടത്തി.<gallery>

പ്രമാണം:19826 against drug abuse day quiz2.jpeg|alt=|<gallery> പ്രമാണം:19826 against drug abuse day poster3.jpeg|alt= </gallery>
പ്രമാണം:19826 against drug abuse day quiz2.jpeg|alt=
പ്രമാണം:19826 against drug abuse day poster3.jpeg|alt=
പ്രമാണം:19826 against drug abuse day quiz3.jpeg|alt=
പ്രമാണം:19826 against drug abuse day poster2.jpeg|alt=
പ്രമാണം:19826 against drug abuse day quiz.jpeg|alt=
പ്രമാണം:19826 against drug abuse day quiz.jpeg|alt=
പ്രമാണം:19826 against drug abuse day poster.jpeg|alt=
പ്രമാണം:19826 against drug abuse day poster.jpeg|alt=
പ്രമാണം:19826 against drug abuse day poster2.jpeg|alt=
പ്രമാണം:19826 against drug abuse day quiz3.jpeg|alt=
</gallery>
</gallery>
== '''പേവിഷബാധ  ബോധവൽക്കരണം''' ==
== '''പേവിഷബാധ  ബോധവൽക്കരണം''' ==
പേവിഷ ബാധയെ കുറിച്ച് സ്കൂൾതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .അസംബ്ലിയിൽ ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും അതിനെതിരെ എടുക്കേണ്ട പ്രാഥമിക നടപടികളും കുട്ടികൾക്കായി അദ്ദേഹം പകർന്നു നൽകി. അതിനോടൊപ്പം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.<gallery>

വരി 71: വരി 71:
പ്രമാണം:19826 rabies awareness pledge.jpeg|alt=
പ്രമാണം:19826 rabies awareness pledge.jpeg|alt=
പ്രമാണം:19826 rabies awareness class.jpeg|alt=
പ്രമാണം:19826 rabies awareness class.jpeg|alt=
</gallery>
== '''വൈക്കം മുഹമ്മദ് ബഷീർ ദിനം - ജൂലൈ  5''' ==
ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ  നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന്  ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.<gallery>
പ്രമാണം:19826 vidhyarangam 4.jpeg|alt=
പ്രമാണം:19826 vidhyarangam 3.jpeg|alt=
പ്രമാണം:19826 vidhyarangam2.jpeg|alt=
പ്രമാണം:19826 basheerdinam 7.jpeg|alt=
പ്രമാണം:19826 basheerdinam 8.jpeg|alt=
പ്രമാണം:19826 basheerdinam 6.jpeg|alt=
പ്രമാണം:19826 vidhyarangam.jpeg|alt=
പ്രമാണം:19826 basheerdinam 5.jpeg|alt=
പ്രമാണം:19826 basheerdinam 4.jpeg|alt=
പ്രമാണം:19826 basheerdinam 3.jpeg|alt=
പ്രമാണം:19826 basheer dinam2.jpeg|alt=
പ്രമാണം:19826 basheer dinam1.jpeg|alt=
പ്രമാണം:19826 vidhyarangam kalasahithya vedi inauguration 2.jpeg|alt=
പ്രമാണം:19826 vidhyarangam kalasahithya vedi inauguration.jpeg|alt=
</gallery>
</gallery>