"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 51: | വരി 51: | ||
[[പ്രമാണം:11074-reading comp-ghsk25.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:11074-reading comp-ghsk25.jpg|വലത്ത്|ചട്ടരഹിതം]] | ||
വായന മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മത്സരം സംഘടിപ്പിച്ചു. 23/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ വച്ചായിരുന്നു വായനാ മത്സരം നടന്നത്. 8 ബി ക്ലാസിലെ ആരാധ്യ മുരളി മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 8 ബി ക്ലാസിലെ അമേയ പി ആർ രണ്ടാം സ്ഥാനവും 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ, 8 ബി ക്ലാസിലെ തേജാമോഹൻ എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | വായന മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മത്സരം സംഘടിപ്പിച്ചു. 23/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ വച്ചായിരുന്നു വായനാ മത്സരം നടന്നത്. 8 ബി ക്ലാസിലെ ആരാധ്യ മുരളി മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 8 ബി ക്ലാസിലെ അമേയ പി ആർ രണ്ടാം സ്ഥാനവും 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ, 8 ബി ക്ലാസിലെ തേജാമോഹൻ എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
== '''ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ്''' == | |||
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി ലിറ്റിൽ കൈറ്റ്സിൽ ചേരാൻ അപേക്ഷ സമർപ്പിച്ച 51 കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് ജൂൺ 23 നു ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ വച്ച് നടത്തി. അപേക്ഷ നൽകിയ എല്ലാ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മെന്റർമാരായ സുമേഷ്. കെ, റീന. എ എന്നിവരാണ് ഓറിയന്റേഷൻ ക്ലാസ്സ് നൽകിയത്. | |||
== '''വായനാദിന ക്വിസ്''' == | |||
[[പ്രമാണം:11074-quiz-ghsk25.jpg|വലത്ത്|ചട്ടരഹിതം]] | |||
വായനാ മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 25/06/2025 ചൊവ്വാഴ്ച ക്വിസ് മത്സരം സംഘടിപ്പിച്ചു. രണ്ടു റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. ക്ലാസ് തല ക്വിസ് മത്സരം സംഘടിപ്പിക്കുകയും ശേഷം ഫൈനൽ മത്സരത്തിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ ഒന്നാം സ്ഥാനത്തിന് അർഹയായി. രണ്ടാം സ്ഥാനം നേടിയത് 9 ഡി ക്ലാസിലെ കാർത്തിക് എസ് കുറുപ്പ് ആയിരുന്നു. മൂന്നാം സ്ഥാനം 8 ബി ക്ലാസിലെ ദേവജിത്ത് നേടി. | |||
== '''ലഹരി വിരുദ്ധ ദിനം''' == | |||
ഗവ ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രാജേഷ് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ രതീഷ്. എസ് സ്വാഗതം പറഞ്ഞു .മുഖ്യാതിഥി ശ്രീ രാജീവൻ വലിയ വളപ്പിൽ (Inspector of Police SHO Bedakam) ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും അത് ഒഴിവാക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ലഹരി നമ്മുടെ ജീവിതമായിരിക്കണമെന്നും വായന,കായികം, യാത്ര തുടങ്ങിയവ തരുന്ന ലഹരി നമ്മുടെ ജീവിതം സന്തോഷ പൂർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷഹബാസ് അഹമ്മദ് അവർകളുടെ സാനിദ്ധ്യവും ലഹരിവിരുദ്ധ സന്ദേശവും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്രീ സയന കെ വി (WCEO-Bandaduka) ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആശംസ അറിയിച്ച് , ശ്രീ സി ബാലകൃഷ്ണൻ (SMC Chairman) , ശ്രീ രാഗിണി വി ( MPTA President) , ശ്രീ ഗണേഷ്.കെ (Excise officer) എന്നിവർ സംസാരിച്ചു. സ്കൂളിലെ JRC Coordinator ശ്രീ സ്വാതി ടീച്ചറുടെ നേതൃത്വത്തിൽ JRC കുട്ടികളെ ഉൾക്കൊള്ളിച്ച് ലഹരി വിരുദ്ധ Signature Campaign നടത്തി. SHO ബേഡകം, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ ,PTA പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ കൈയ്യൊപ്പ് ചാർത്തി. അതിനു ശേഷം കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികൾ അരങ്ങേറി. കൂടാതെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ZOOMBA-DANCE , പരിപാടിയെ കൂടുതൽ മനോഹരമാക്കി. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിത കെ.ബി പരിപാടിക്ക് നന്ദി അറിയിച്ചു.<gallery mode="packed"> | |||
പ്രമാണം:11074-antidrug-ghsk25-1(1).jpg|സുംബ നൃത്തം | |||
പ്രമാണം:11074-antidrug-ghsk25-6.jpg|alt= | |||
പ്രമാണം:11074-antidrug-ghsk25-3.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ | |||
പ്രമാണം:11074-antidrug-ghsk25-2.jpg|alt= | |||
</gallery> | |||