"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
[[പ്രമാണം:11074 spg ghsk.jpg|ലഘുചിത്രം]] | [[പ്രമാണം:11074 spg ghsk.jpg|ലഘുചിത്രം]] | ||
ജിഎച്ച്എസ് കുറ്റിക്കോലിൽ 05 /06/ 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ (SPG) യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ എം കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് രതീഷ് എസ്, വ്യാപാര വ്യവസായ സമിതി അംഗം വേണു പുലരി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു . സമിതിയുടെ ചെയർമാനായി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററേയും വൈസ് ചെയർമാനായി സീനിയർ അസിസ്റ്റന്റ് രതീഷ് മാഷിനെയുംതെരഞ്ഞെടുത്തു. കൺവീനറായി രാജീവൻ വലിയ വളപ്പിൽ (SHO ബേഡകം ), ജോയിന്റ് കൺവീനറായി സബ് ഇൻസ്പെക്ടർ ബേഡകം പോലീസ്, SPG കോർഡിനേറ്ററായി ശ്രീമതി സുനിത ടീച്ചറെയും തെരഞ്ഞെടുത്തു .SPGയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ SHO വിശദീകരിച്ചു. പെരുമാറ്റ ദൂഷ്യങ്ങൾ കാണുന്ന കുട്ടികളെ രക്ഷിതാക്കളെ അറിയിക്കാനും, അവർക്ക് കൗൺസിലിങ് നൽകാനും യോഗത്തിൽ തീരുമാനിച്ചു.ഡ്രോപ്പ് ഔട്ട് ആയ കുട്ടികളെ തിരികെ കൊണ്ടു വരണമെന്ന് യോഗം നിർദേശിച്ചു. എല്ലാ മാസവും എസ് പിജി യോഗം ചേരാൻ തീരുമാനമെടുത്തു. | ജിഎച്ച്എസ് കുറ്റിക്കോലിൽ 05 /06/ 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ (SPG) യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ എം കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് രതീഷ് എസ്, വ്യാപാര വ്യവസായ സമിതി അംഗം വേണു പുലരി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു . സമിതിയുടെ ചെയർമാനായി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററേയും വൈസ് ചെയർമാനായി സീനിയർ അസിസ്റ്റന്റ് രതീഷ് മാഷിനെയുംതെരഞ്ഞെടുത്തു. കൺവീനറായി രാജീവൻ വലിയ വളപ്പിൽ (SHO ബേഡകം ), ജോയിന്റ് കൺവീനറായി സബ് ഇൻസ്പെക്ടർ ബേഡകം പോലീസ്, SPG കോർഡിനേറ്ററായി ശ്രീമതി സുനിത ടീച്ചറെയും തെരഞ്ഞെടുത്തു .SPGയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ SHO വിശദീകരിച്ചു. പെരുമാറ്റ ദൂഷ്യങ്ങൾ കാണുന്ന കുട്ടികളെ രക്ഷിതാക്കളെ അറിയിക്കാനും, അവർക്ക് കൗൺസിലിങ് നൽകാനും യോഗത്തിൽ തീരുമാനിച്ചു.ഡ്രോപ്പ് ഔട്ട് ആയ കുട്ടികളെ തിരികെ കൊണ്ടു വരണമെന്ന് യോഗം നിർദേശിച്ചു. എല്ലാ മാസവും എസ് പിജി യോഗം ചേരാൻ തീരുമാനമെടുത്തു. | ||
== '''ക്ലാസ് PTA''' == | |||
[[പ്രമാണം:11074-classpta-ghsk25.jpg|വലത്ത്|ചട്ടരഹിതം]] | |||
2025-26 വർഷത്തെ ആദ്യത്തെ ക്ലാസ് PTA ജൂൺ 11,12,13 തീയതികളിലായി നടന്നു. 11ാംതീയതി 10ാംക്ലാസ്സിന്റെയും 12ാം തീയതി 8ാം ക്ലാസ്സിന്റെയും 13ാം തീയതി 9ാം ക്ലാസ്സിന്റെയും എന്നിങ്ങനെയാണ് നടത്തിയത്. സ്കൂളിലെ പൊതുവായ കാര്യങ്ങൾ , അച്ചടക്കം ,സ്കൂൾ സമയമാറ്റം എന്നിവയായിരുന്നു അജണ്ട .ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് എല്ലാ യോഗത്തിലും സംസാരിച്ചു. ഓരോ ക്ലാസിലെയും രക്ഷിതാക്കളിൽ നിന്ന് ഒരു പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിങ്ങനെ തെരഞ്ഞെടുത്തു . | |||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
| വരി 36: | വരി 40: | ||
പ്രമാണം:11074-readingday-ghsk2025-6.jpg|alt= | പ്രമാണം:11074-readingday-ghsk2025-6.jpg|alt= | ||
</gallery> | </gallery> | ||
== '''അന്താരാഷ്ട്ര യോഗാദിനം''' == | |||
21/06 /2025ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് GHS കുറ്റിക്കോലിൽ യോഗ ദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് രതീഷ് എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ എ.എം അദ്ധ്യക്ഷത വഹിച്ചു . JHI ബന്തടുക്ക ഫിലിപ്പ് മാത്യു ഉദ്ഘാടനവം നിർവഹിച്ചു. ആശംസ അറിയിച്ച് ശരണ്യ.എം (JPHA), രാഖി സുരേന്ദ്രൻ (MLST,NURSE) എന്നിവർ സംസാരിച്ചു.സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴച്ച വച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. 8ാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ മുരളി "YOGA For One Earth One Health "എന്ന ആശയം മുൻനിർത്തി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അതോടൊപ്പം കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നടന്നു. തുടർന്ന് സുനിത കെ.ബി (DIY, കായികാധ്യാപിക) "യോഗയും ആരോഗ്യവും" എന്നതിനെ കുറിച്ച് അവബോധ ക്ലാസും, യോഗ പരിശീലനവും നൽകി.<gallery mode="packed"> | |||
പ്രമാണം:11074-yoga-ghsk25-5.jpg|alt= | |||
പ്രമാണം:11074-yoga-ghsk25-4.jpg|alt= | |||
പ്രമാണം:11074-yoga-ghsk25-3.jpg|alt= | |||
</gallery> | |||
== '''വായന മത്സരം''' == | |||
[[പ്രമാണം:11074-reading comp-ghsk25.jpg|വലത്ത്|ചട്ടരഹിതം]] | |||
വായന മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മത്സരം സംഘടിപ്പിച്ചു. 23/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ വച്ചായിരുന്നു വായനാ മത്സരം നടന്നത്. 8 ബി ക്ലാസിലെ ആരാധ്യ മുരളി മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 8 ബി ക്ലാസിലെ അമേയ പി ആർ രണ്ടാം സ്ഥാനവും 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ, 8 ബി ക്ലാസിലെ തേജാമോഹൻ എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||