"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
06:34, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം
(ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം) |
|||
| വരി 68: | വരി 68: | ||
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത് | വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത് | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു: അനാമിക M ഒന്നാം റാങ്ക് നേടി''' == | |||
ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്- ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനാമിക സി ഒന്നും ആഷിക ഗോപാലൻ രണ്ടും റാങ്ക് കരസ്ഥമാക്കി. ആകെ 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാനായി എന്നത് ശ്രദ്ധേയമാണ്. | |||
വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. | |||