"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 63: വരി 63:
<blockquote>
<blockquote>
=== '''''<big>1.അലിഫ് ടാലന്റ് ടെസ്റ്റ്</big>''''' ===
=== '''''<big>1.അലിഫ് ടാലന്റ് ടെസ്റ്റ്</big>''''' ===
</blockquote>കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാറുള്ള അലിഫ് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം ജൂലൈ 3 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മത്സരത്തിൽ യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ നഫ്സീന,നൂറ,ഷിഫാന എന്നിവരും, എൽ.പി. വിഭാഗത്തിൽ ത്വയ്യിബ, ഷിഫാന, അർഷ റാഫി എന്നിവവരും യഥാക്രമം ഒന്ന്,രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരങ്ങൾക്ക് അറബിക് അധ്യാപകരായ സക്കരിയ.പി.,  അൻവർ ഷാൻ,യു.പി. വിഭാഗം താത്കാലിക അധ്യാപകരായ ഇർഫാന ജാസ്മിൻ,ഷഹന.ബി.എസ്., എന്നിവർ നേതൃത്വം നൽകി.
</blockquote><gallery mode="packed" widths="270" heights="120">
പ്രമാണം:44223 alif exam 25.jpg|'''''ടാലന്റ് ടെസ്റ്റ് പങ്കാളികൾ'''''
പ്രമാണം:44223 alif winner up.jpg|'''''വിജയികൾ യു.പി'''''
പ്രമാണം:44223 alif lp winner.jpg|'''''വിജയികൾ എൽ.പി.'''''
</gallery>കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാറുള്ള അലിഫ് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം ജൂലൈ 3 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മത്സരത്തിൽ യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ നഫ്സീന,നൂറ,ഷിഫാന എന്നിവരും, എൽ.പി. വിഭാഗത്തിൽ ത്വയ്യിബ, ഷിഫാന, അർഷ റാഫി എന്നിവവരും യഥാക്രമം ഒന്ന്,രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരങ്ങൾക്ക് അറബിക് അധ്യാപകരായ സക്കരിയ.പി.,  അൻവർ ഷാൻ,യു.പി. വിഭാഗം താത്കാലിക അധ്യാപകരായ ഇർഫാന ജാസ്മിൻ,ഷഹന.ബി.എസ്., എന്നിവർ നേതൃത്വം നൽകി.


<blockquote>
<blockquote>
വരി 71: വരി 75:
<blockquote>
<blockquote>
=== '''''<big>3.ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്</big>''''' ===
=== '''''<big>3.ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്</big>''''' ===
</blockquote>സ്കൂളുകളിലും പരീസരങ്ങളിലും വന്നേക്കാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുവാനും, പ്രതിരോധ -  പരിഹാര തയ്യാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടി ബോധവൽക്കരണ പഠന ക്ലാസ്  അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ജൂലൈ 5 ശനിയാഴ്ച സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ ശ്രീമതി ഭഗവതി അയ്യർ ക്ലാസ്സിന് നേതൃത്വം നൽകി.
</blockquote>സ്കൂളുകളിലും പരീസരങ്ങളിലും വന്നേക്കാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുവാനും, പ്രതിരോധ -  പരിഹാര തയ്യാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടി ബോധവൽക്കരണ പഠന ക്ലാസ്  അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ജൂലൈ 5 ശനിയാഴ്ച സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.എച്ച്.എസ്.(ജിയോ ഹാസാർഡ്സ് സൊസൈറ്റി) പ്രതിനിധി ശ്രീമതി ഭഗവതി അയ്യർ ക്ലാസ്സിന് നേതൃത്വം നൽകി.


'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''


'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''