"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== മർക്കസ് ഗേൾസ് ഹൈസ്കൂളിന്റെ ഗൈഡ്സ് പ്രവർത്തനങ്ങൾ ==
* പ്രവേശനോത്സവത്തിൽ സേവന പ്രവർത്തനങ്ങളിൽ സജീവമായി.
* ജൂൺ 5   പരിസ്ഥിതി ദിനത്തിൽ  "എൻ്റെ പൂന്തോട്ടം" പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു.  
* വായനാദിന ചിത്രചനയിൽ പങ്കാളികളായി.
* ലഹരി വിരുദ്ധ സ്കിറ്റിലൂടെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി.
* ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിലൂടെ    ബഷീർ കഥാപാത്രങ്ങളെ ഒരുക്കി.
* വയനാട് മുണ്ടക്കയം പ്രളയബാധിത പ്രദേശങ്ങളിൽ വന്ന ദുരന്തത്തിൽ സഹായ ഹസ്തവുമായി സ്വന്തമായി വരച്ച ചിത്രങ്ങൾ വിറ്റ് കിട്ടിയ വരുമാന ദുരന്തമേഖലയിൽ കൈത്താങ്ങായി.
* ഹിരോഷിമ ദിനത്തിൽ യുദ്ധസമാധാന സന്ദേശവും സുഡോക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ധത്തിനെതിരെ കൈകോർത്തു.
* ആഗസ്റ്റ് 15  ഇന്ത്യയെ വർണങ്ങളിൽ വരച്ച് നാനാത്വത്തിൽ ഏകത്വം എന്ന ആശയം പ്രാവർത്തികമാക്കി
* ജില്ലാ സ്പോർട്സ് മേളയിൽ  സേവന പ്രവർത്തനത്തിൽ പങ്കാളികളായി  
* സ്കൂളിൽ നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ ഭക്ഷണവിതരണം നടത്തി സേവനം ചെയ്തു
* ഹയർസെക്കൻഡറി ഗൈഡ്സ് യൂണിറ്റിനോട് ചേർന്ന് നിന്ന് പാലിയേറ്റിവ് സെൻറ റിൽ വീൽ ചെയർ നൽകാനായി  മേളയിൽ ഭക്ഷണ വിതരണം ചെയ്ത് പണം സ്വരൂപിച്ചു സേവനത്തിൽ സാന്നിധ്യം അറിയിച്ചു
* ശാസ്ത്രമേളയിൽ സ്വരൂപിച്ച തുക  അത്താണി പാലിയേറ്റീവ് സെൻററിൽ 5000 രൂപ നൽകി  സേവനം ചെയ്തു  
* സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്ത മാകാനുള്ള പദ്ധതികൾ സ്വീകരിച്ചു
750

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2744242" എന്ന താളിൽനിന്ന് ശേഖരിച്ചത്