"ഉപയോക്താവ്:22003" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
| email =
| email =
| mobile =
| mobile =
}}2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജ‌ൂൺ 2 തിങ്കളാഴ്ച്ച നടന്ന‌ു. ബഹ‌ുമാനപ്പെട്ട ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ച‌ു. ആദരണീയനായ പ്രധാന അദ്ധ്യാപകൻ E.P ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . PTA പ്രസിഡന്റ് ശ്രീ സിജു ബാലകൃഷ്ണൻ അദ്ധക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ശ്രുതി ശ്രീശങ്കർ ,ചേർപ്പ് CI ശ്രീ സി രമേഷ് PTA വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ AP ശ്യാം പ്രസാദ്
}}2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജ‌ൂൺ 2 തിങ്കളാഴ്ച്ച നടന്ന‌ു. ബഹ‌ുമാനപ്പെട്ട ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ച‌ു. ആദരണീയനായ പ്രധാന അദ്ധ്യാപകൻ E.P ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . PTA പ്രസിഡന്റ് ശ്രീ സിജു ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ശ്രുതി ശ്രീശങ്കർ ,ചേർപ്പ് CI ശ്രീ സി രമേഷ് , PTA വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ AP ശ്യാം പ്രസാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
              വിജയോത്സവത്തിന്റെ ഭാഗമായി SSLC പരീക്ഷയിൽ ഫുൾ A+ നേടിയ 74 വിദ്ധ്യാ‌ത്ഥികളേയും NMMS സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച 20 കുട്ടികളേയും ചടങ്ങിൽ ആദരിച്ചു.

11:31, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

June 2 പ്രവേശനോത്സവം

22003
വിദ്യാഭ്യാസവും തൊഴിലും

2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജ‌ൂൺ 2 തിങ്കളാഴ്ച്ച നടന്ന‌ു. ബഹ‌ുമാനപ്പെട്ട ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ച‌ു. ആദരണീയനായ പ്രധാന അദ്ധ്യാപകൻ E.P ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . PTA പ്രസിഡന്റ് ശ്രീ സിജു ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ശ്രുതി ശ്രീശങ്കർ ,ചേർപ്പ് CI ശ്രീ സി രമേഷ് , PTA വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ AP ശ്യാം പ്രസാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

             വിജയോത്സവത്തിന്റെ ഭാഗമായി SSLC പരീക്ഷയിൽ ഫുൾ A+ നേടിയ 74 വിദ്ധ്യാ‌ത്ഥികളേയും NMMS സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച 20 കുട്ടികളേയും ചടങ്ങിൽ ആദരിച്ചു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:22003&oldid=2744198" എന്ന താളിൽനിന്ന് ശേഖരിച്ചത്