"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഗണിത ക്വിസ്: പേവിഷം |
|||
| വരി 100: | വരി 100: | ||
== ഗണിത ക്വിസ് == | == ഗണിത ക്വിസ് == | ||
ഗണിത ക്ലബ്ബിന്റെ പ്രതിമാസ ക്വിസിന്റെ ഭാഗമായി ജൂൺ 30ന് മത്സരം നടന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ,സൗമ്യ കെ നേതൃത്വം നൽകി.പത്ത് എ ക്ലാസിലെ യദുദേവ് എഎം ഒന്നാം സ്ഥാനം നേടി. | ഗണിത ക്ലബ്ബിന്റെ പ്രതിമാസ ക്വിസിന്റെ ഭാഗമായി ജൂൺ 30ന് മത്സരം നടന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ,സൗമ്യ കെ നേതൃത്വം നൽകി.പത്ത് എ ക്ലാസിലെ യദുദേവ് എഎം ഒന്നാം സ്ഥാനം നേടി. | ||
== പേവിഷ ബാധക്കെതിരെ ബോധവൽക്കരണം == | |||
വർദ്ധിച്ചു വരുന്ന പേവിഷ ബാധയും അത് വഴി മരണവും ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ,ബേഡഡുക്ക താലൂക്ക് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജൂൺ 30ന് സ്കൂളിലെ കുട്ടികൾക്ക് പോവിഷബാധക്കെതിരായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പേവിഷ ബാധഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സംബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു. | |||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||