"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
പ്രമാണം:21060-khs june2 praveshanolsavam 2.jpeg

</gallery>സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്തിടാഥികളെ  സ്റ്റേജിലേക്ക് ആനയിച്ചത്.

<gallery>
പ്രമാണം:21060-khs june2 praveshanolsavam band 1.jpeg.jpeg
പ്രമാണം:21060-khs june2 praveshanolsavam band.jpeg.jpeg
</gallery>
പ്രവേശനോത്സവത്തോടനുബന്ധിച്ച്അഡീഷണൽ സ്കിൽ അക്വിസിഷൻ ASAP പ്രോഗ്രാം  രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കായും നടത്തി. മാധവം ഹാളിൽ വച്ച് ശ്രീ അഖിലേഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. സ്വയംതൊഴിൽ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്.

പ്രമാണം:21060-khs june2 ASAP.jpeg
</gallery>
അന്നേദിവസം ഉച്ചയ്ക്ക് 11:30 മുതൽ 12. 45 വരെ ശ്രീമതി രാധിക കൗൺസിലിംഗ് ക്ലാസ് നടത്തി . 8 ,9 ,10 ക്ലാസുകളിലെ കുട്ടികൾ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

പ്രമാണം:21060-khs june2 councilling class 1.jpeg
</gallery>
ലിറ്റിൽ വിദ്യാർത്ഥികൾ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു . ഒരു വർഷത്തെ വിദ്യാലയത്തെ മികവുകൾ മുഴുവൻ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം ലൈവ് ആയി ക്ലാസുകളിൽ കാണിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുന്നോട്ടുവന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2743525" എന്ന താളിൽനിന്ന് ശേഖരിച്ചത്