"എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം | |||
◦ ലൈബ്രറി | |||
◦ കമ്പ്യൂട്ടർ ലാബ് | |||
◦ സുസജ്ജമായ സയൻസ് ലാബ് | |||
◦ വിശാലമായ കളിസ്ഥലം | |||
◦ പ്രൊജക്ടർ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
21:41, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ് | |
|---|---|
| വിലാസം | |
SACRED HEART U P SCHOOL ANGADIKADAVU , 670706 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 4902427196 |
| ഇമെയിൽ | shupsangadikadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14863 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം,ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SHINY MATHEW |
| അവസാനം തിരുത്തിയത് | |
| 04-07-2025 | Beena Philip |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഒരു പ്രദേശത്തെ ജനതയുത്തെ സാാംസ്കാരിക അടിത്തറ
രൂപമെടുക്കുന്നത്, ആ പ്രദേശത്തെ വിദ്യാലയത്തിൽ നിന്നുമാണ്. ഒരു
വിദ്യാലയത്തിന്റെ വളർച്ചയും ഉയർച്ചയും നാടിന്റെ ഉയർച്ച
താഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിയേറ്റ കർഷകരുടെ വിയർപ്പു
വീണു കുതിർന്ന മണ്ണിന്റെ ചരിത്രവും , കണ്ണീരും സവപ്നങ്ങളും ഇഴചേർന്ന്
നെയ്യ്ത്തടുത്ത ഒരു സാംസ്കാരത്തിന്റെ ചരിത്രമാണ് അങ്ങാടിക്കടവ്
സേക്രഡ് ഹാർട്ട് യു . പി സ്കൂളിന്റെ ചരിത്രം.
1949 ൽ തിരുവിതാാംകൂറിലെ കുറവിലങ്ങാട് സെ്ന്റ.മേരീസ്
ഹൈസ്കൂൾ അധ്യാപകനായിരുന്ന പദരേതനായ ശ്രീ. തണങ്ങാട്ട് റ്റി.ജെ.
മണിസാർ കുടിയേറ്റക്കാരനായി ആനപ്പന്തിയിൽ എത്തി. അദേഹാം
എടൂർ സെ്ന്റ.മേരീസ് സ്കൂളിന്റെ ഹെഡ് മാസ്റ്റർ സ്ഥാനാം ഏത്തറ്റടുത്തു.
1950 ൽ എടൂർ സ്കൂൾ ഹയർ എലമെന്ററിയായി ഉയർെത്തെപ്പെട്ടപ്പോൾ
പാലയാട് നിന്നുാം അധ്യാപക പരിശീലനാം പൂർത്തിയാക്കി വന്ന
മണിസാറിന്റെ ശിഷയൻ കൂടിയായ ശ്രീ എം. റ്റി. വർക്കി ഈ സ്കൂളിന്റെ
പ്രധാനാധ്യായാപക സ്ഥാനാം ഏത്തറ്റടുത്തു.
1949 ൽ അടൂർ ഇടവകയുടെ വികാരി ഫാ. ജോസഫ്
കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ അങ്ങാടിക്കവ് കവലയിൽ
നാട്ടകാരുടെ ഒരു യേഗം ചേർന്നു . പ്രസ്തുത യോഗത്തിൽ
കവലക്കടുത്ത് ശ്രീ . പാമ്പക്കൽ മത്തായിയുടെ കൈവശമുള്ള സ്ഥലത്ത്
ഒരു താൽക്കാലിക ഷെഡ് പണിത് ആശാൻ കളരി തുടങ്ങുന്നതിന്
തീരുമാനമെടുത്തു. വളരെ വേഗത്തിൽ ഷെഡ് പണി പൂർത്തിയാക്കുകയും
ശ്രീ. കാക്കതൂക്കിദയൽ ജാേസഫിന്റെയും നാട്ടകാരുടെയും
ആഗ്രഹപ്രകാരാം ശ്രീ. പി . ആർ. ജി.പിള്ള ആശാൻ കളരി
ആരംക്കുകയും ചെയ്തു. പിന്നീട് ഷെഡ് നിർമ്മിച്ച സ്ഥലാം സർവ്വേ
ചെയ്യ്തപ്പോൾ നഷ്ടപ്പെടുകയും, ഉടൻതന്നെ പള്ളിക്കുവേണ്ടി സാംഭാവന
ലഭിച്ച സ്ഥലത്ത് 90 ' 20 അളവിൽ മറ്റൊരു ഷെഡ് പണിത് കളരി
അതിലേക്ക് മാറുകയും ചെയ്തു. നിലത്തെഴുത്തു മുതൽ പഠനം
നിർത്തിയവരെല്ലാാം 5അം ക്ലസ്സുവരെ ശ്രീ. പിള്ള ഒറ്റയ്ക്ക്
വിദ്യഭ്യാസാം നൽകിയിരുന്നു. ഈ ആശാൻ കളരിയുാം താൽക്കാലിക
ത്തഷഡുൊണ് അങ്ങാടിക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബീജ
രൂപം.
ഭൗതികസൗകര്യങ്ങൾ
ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം
◦ ലൈബ്രറി
◦ കമ്പ്യൂട്ടർ ലാബ്
◦ സുസജ്ജമായ സയൻസ് ലാബ്
◦ വിശാലമായ കളിസ്ഥലം
◦ പ്രൊജക്ടർ