"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 72: | വരി 72: | ||
== '''പ്രിപ്രൈമറിയിലെ സർഗവേള''' == | == '''പ്രിപ്രൈമറിയിലെ സർഗവേള''' == | ||
* വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/16bue8P8yX/ '''പ്രിപ്രൈമറിയിലെ സർഗവേള'''] | * വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/16bue8P8yX/ '''പ്രിപ്രൈമറിയിലെ സർഗവേള'''] | ||
== '''മലയാളം പ്രവർത്തനം''' == | |||
ഒന്നാം ക്ലാസ് കേരളപാഠാവലിയിലെ "പറവകൾ പാറി" എന്ന യൂണിറ്റ് സർഗാത്മക അവതരണം കൊണ്ട് കൊച്ചു കൂട്ടുകാർ വ്യത്യസ്തമാക്കി. ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് ആദ്യ യൂണിറ്റിലെ തുടർ പ്രവർത്തനം അവതരിപ്പിച്ചത്. ചിറകടിച്ച് പറന്നുവന്ന കിളികളായ് അവർ പകർന്നാടി. "ദേശമേതായാലും അതിരുകൾ ഏതായാലും നമ്മൾ ഒന്നാണ്" എന്ന സന്ദേശത്തെ ഉയർത്തി കാണിക്കുന്നതാണ് പാഠ സന്ദർഭം.. മാറിയ ഈ കാലഘട്ടത്തിൽ നമ്മൾ ഒന്നാണ് എന്ന സന്ദേശം പകർന്നു മാതൃകയാവുകയാണ് സെൻ്റ്, ജോസഫ്സിലെ ഒന്നാം തരക്കാർ.. | |||
== '''അലിഫ് അറബി ക്ലബ് പ്രവർത്തനങ്ങൾ''' == | == '''അലിഫ് അറബി ക്ലബ് പ്രവർത്തനങ്ങൾ''' == | ||