"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
വരി 77: വരി 77:

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും, റാലിയും, പോസ്റ്റർ നിർമാണവും സംഘടിപ്പിച്ചു. ലഹരി വസ്തുതകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ പറ്റി കുട്ടികൾക്ക് അറിവ് പകർന്നു നൽകാൻ ഇത് സഹായിച്ചു.

* ലഹരി വിരുദ്ധ ദിനത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/19RiAHD7qU/  '''ലഹരി വിരുദ്ധ പ്രവർത്തനം''']

== '''ജൂൺ 30 പേവിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്''' ==

സ്കൂളിൽ പേവിഷബാധയെക്കുറിച്ച്  ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ സ്വാഗതം ചെയ്തു. ബാലരാമപുരം PHC യിലെ ശ്രീമതി റെജിമോൾ, ശ്രീമതി അഭിന സിസ്റ്റർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി . പേവിഷബാധക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.