"ജി.എൽ.പി.എസ് ആനയാംകുന്നു/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ആനയാംകുന്ന് ഗ്രാമത്തിൽ 1926-ലാണ് ഈ സർക്കാർ എൽ.പി. സ്‍കൂൾ സ്ഥാപിതമായത്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
ആനയാംകുന്ന് ഗ്രാമത്തിൽ 1926-ലാണ് ഈ സർക്കാർ എൽ.പി. സ്‍കൂൾ സ്ഥാപിതമായത്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മലയോരപ്രദേശമായ ആനയാംകുന്നിൽ അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം. | ആനയാംകുന്ന് ഗ്രാമത്തിൽ 1926-ലാണ് ഈ സർക്കാർ എൽ.പി. സ്‍കൂൾ സ്ഥാപിതമായത്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മലയോരപ്രദേശമായ ആനയാംകുന്നിൽ അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം. | ||
2025-'26 അധ്യയന വർഷത്തിൽ ഈ സ്കൂൾ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. | 2025-'26 അധ്യയന വർഷത്തിൽ ഈ സ്കൂൾ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. | ||
2025 ഫെബ്രുവരി 22 ശനിയാഴ്ച്ച ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച വിളംബരജാഥ നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷീദി ഒളകര, പ്രധാനാധ്യാപിക ലേഖ പി. , പി.ടി. എ. പ്രസിഡന്റ് ഗസീബ് ചാലൂളി, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||