"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 276: | വരി 276: | ||
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 3-7-2025 സ്കൂളിൽ വെച്ച് നടന്നു.പ്രീ പ്രൈമറി മുതൽ ഹൈ സ്കൂൾ വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ വിവിധ ഘട്ടങ്ങളായി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ രാജേഷ് കെ സി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ORC കോർഡിനേറ്റർ ശ്രീ ആഷിഫ് രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു. കൂടാതെ ക്ലാസ് ടീച്ചേഴ്സ് ആശംസകൾ നേർന്ന് സംസാരിച്ചു. | പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 3-7-2025 സ്കൂളിൽ വെച്ച് നടന്നു.പ്രീ പ്രൈമറി മുതൽ ഹൈ സ്കൂൾ വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ വിവിധ ഘട്ടങ്ങളായി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ രാജേഷ് കെ സി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ORC കോർഡിനേറ്റർ ശ്രീ ആഷിഫ് രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു. കൂടാതെ ക്ലാസ് ടീച്ചേഴ്സ് ആശംസകൾ നേർന്ന് സംസാരിച്ചു. | ||
[[പ്രമാണം:19868-രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും]] | [[പ്രമാണം:19868-രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും]] | ||
== | |||
== പത്താം ക്ലാസിലെ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് == | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. SSLC പരീക്ഷ യിലേക്കുള്ള കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സങ്കെടുപ്പിച്ച ക്ലാസ്സുകൾക്ക് ORC കോർഡിനേറ്റർ ശ്രീ ആഷിഫ് നേതൃത്വം നൽകി. | പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. SSLC പരീക്ഷ യിലേക്കുള്ള കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സങ്കെടുപ്പിച്ച ക്ലാസ്സുകൾക്ക് ORC കോർഡിനേറ്റർ ശ്രീ ആഷിഫ് നേതൃത്വം നൽകി. | ||
[[പ്രമാണം:19868-10 th std-മോട്ടിവേഷൻ ക്ലാസ് .jpg|ലഘുചിത്രം|10 th std-മോട്ടിവേഷൻ ക്ലാസ് ]] | [[പ്രമാണം:19868-10 th std-മോട്ടിവേഷൻ ക്ലാസ് .jpg|ലഘുചിത്രം|10 th std-മോട്ടിവേഷൻ ക്ലാസ് ]] | ||