"സി എം എസ് എച്ച് എസ് കറ്റാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ട് |
No edit summary |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ജൂൺ 2 നു പ്രവേശനോത്സവം ഭംഗിയായി കൊണ്ടാടി .റവ .സാം മാത്യു റോയ് യുടെ അദ്യക്ഷതയിൽ ,സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മീറ്റിംഗിൽ നവാഗതരെ സമ്മാനം നൽകി സ്വീകരിച്ചു .അന്നേ ദിവസം നവീകരിച്ച സെമിനാർ ഹാളിന്റ ഉത്ഘാടനവും നടന്നു . | ജൂൺ 2 നു പ്രവേശനോത്സവം ഭംഗിയായി കൊണ്ടാടി .റവ .സാം മാത്യു റോയ് യുടെ അദ്യക്ഷതയിൽ ,സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മീറ്റിംഗിൽ നവാഗതരെ സമ്മാനം നൽകി സ്വീകരിച്ചു .അന്നേ ദിവസം നവീകരിച്ച സെമിനാർ ഹാളിന്റ ഉത്ഘാടനവും നടന്നു . | ||
'''പരിസ്ഥിതി ദിനം'''' | |||
പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. കൃഷി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിസ്ഥിതി ദിന സന്ദേശം നൽകി. | |||