"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 13: | വരി 13: | ||
https://youtu.be/Sf5HQ-WjY_U | https://youtu.be/Sf5HQ-WjY_U | ||
== '''ലഹരിക്കെതിരെ 2025 ഗോൾ'''== | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ പരിപാടികൾ ഒരുക്കി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ലഹരി വിരുദ്ധദിന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരി ഒരുക്കുന്ന ചതിക്കു ഴികളെ കുറിച്ച് കുട്ടികൾ ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് *2025ൽ 2025* *ഗോൾ* എന്ന പരിപാടി ആദ്യ ഗോളടിച്ച് തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ ശ്രീ.വിപിൻ.വി.പിള്ള ഉദ്ഘാടനം ചെയ്തു *വായനയാണ് ലഹരി* എന്ന സന്ദേശം ഉയർത്തുന്ന വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണിത്. ഈ വർഷം വിദ്യാലയത്തിലെത്തുന്ന കുട്ടികൾ, രക്ഷിതാക്കൾ , മറ്റു സന്ദർശകർ തുടങ്ങിയവർ ഇതിൻ്റെ ഭാഗമാകും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന കായിക പരിശീലനത്തിൻ്റെ ഭാഗമായി സൂംബാ പരിശീലനം വേങ്ങര എ.ഇ.ഒ ശ്രീമതി. ടി. ഷർമിലി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ സൂംബ കോഡിനേറ്റർ ശ്രീമതി. ജോസിന മാത്യുവിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്ന് സൂംബ പ്രദർശനം നടത്തി. സ്കൂൾ ലീഡർ കെ.സി.അനശ്വര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി. ദിനേശിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ. പി. ഗംഗാധരൻ, എസ്.എം.സി. ചെയർമാൻ ശ്രീ.എം. ശ്രീഗു, അധ്യാപകരായ ശ്രീമതി.കെ.സ്മിത, എൻ.ടി.രജിത, ടി.രമ്യ എന്നിവർ സംസാരിച്ചു. https://youtu.be/nt02b_greDs | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ പരിപാടികൾ ഒരുക്കി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ലഹരി വിരുദ്ധദിന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരി ഒരുക്കുന്ന ചതിക്കു ഴികളെ കുറിച്ച് കുട്ടികൾ ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് *2025ൽ 2025* *ഗോൾ* എന്ന പരിപാടി ആദ്യ ഗോളടിച്ച് തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ ശ്രീ.വിപിൻ.വി.പിള്ള ഉദ്ഘാടനം ചെയ്തു *വായനയാണ് ലഹരി* എന്ന സന്ദേശം ഉയർത്തുന്ന വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണിത്. ഈ വർഷം വിദ്യാലയത്തിലെത്തുന്ന കുട്ടികൾ, രക്ഷിതാക്കൾ , മറ്റു സന്ദർശകർ തുടങ്ങിയവർ ഇതിൻ്റെ ഭാഗമാകും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന കായിക പരിശീലനത്തിൻ്റെ ഭാഗമായി സൂംബാ പരിശീലനം വേങ്ങര എ.ഇ.ഒ ശ്രീമതി. ടി. ഷർമിലി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ സൂംബ കോഡിനേറ്റർ ശ്രീമതി. ജോസിന മാത്യുവിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്ന് സൂംബ പ്രദർശനം നടത്തി. സ്കൂൾ ലീഡർ കെ.സി.അനശ്വര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി. ദിനേശിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ. പി. ഗംഗാധരൻ, എസ്.എം.സി. ചെയർമാൻ ശ്രീ.എം. ശ്രീഗു, അധ്യാപകരായ ശ്രീമതി.കെ.സ്മിത, എൻ.ടി.രജിത, ടി.രമ്യ എന്നിവർ സംസാരിച്ചു. https://youtu.be/nt02b_greDs | ||
== '''പ്ലാസ്റ്റിക് ബാഗിനെതിരെ പേപ്പർ ബാഗുമായി കുരുന്നുകൾ''' == | == '''പ്ലാസ്റ്റിക് ബാഗിനെതിരെ പേപ്പർ ബാഗുമായി കുരുന്നുകൾ''' == | ||
പ്ലാസ്റ്റിക് ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണപരിശീലനമൊരുക്കി ഗവ.എൽ. പി.സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതുസ്ഥാപനമായ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലാം ക്ലാസിലെ ക്ലാസ്സ് പി. ടി. എ യിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾക്കാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്. ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിവരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. ഗംഗാധരൻ, ശ്രീമതി. കെ.പി.നിഷ,എം. അനിശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.https://youtu.be/zmm8vavw3Tk | പ്ലാസ്റ്റിക് ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണപരിശീലനമൊരുക്കി ഗവ.എൽ. പി.സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതുസ്ഥാപനമായ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലാം ക്ലാസിലെ ക്ലാസ്സ് പി. ടി. എ യിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾക്കാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്. ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിവരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. ഗംഗാധരൻ, ശ്രീമതി. കെ.പി.നിഷ,എം. അനിശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.https://youtu.be/zmm8vavw3Tk | ||