"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
വൈവിധ്യമാർന്ന പരിപാടികളോടെ ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരഹാരമണിയിച്ചു സ്വീകരിച്ചു..കുട്ടികൾ ക്ക് സമ്മാനക്കിറ്റും ബലൂണും ചോക്ലേറ്റും ലഡുവും നൽകി. പി.ടി.എ പ്രസിഡണ്ട്ശ്രീ വി. ദിനേഷ് ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, എസ്എംസി ചെയർമാൻ ശ്രീഗു. സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സ്മിത എന്നിവർ നേതൃത്വംനൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ ക്ലാസിന് ശ്രീമതി രമ്യ നേതൃത്വം നൽകി.https://youtu.be/eYex9i4LUtk | വൈവിധ്യമാർന്ന പരിപാടികളോടെ ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരഹാരമണിയിച്ചു സ്വീകരിച്ചു..കുട്ടികൾ ക്ക് സമ്മാനക്കിറ്റും ബലൂണും ചോക്ലേറ്റും ലഡുവും നൽകി. പി.ടി.എ പ്രസിഡണ്ട്ശ്രീ വി. ദിനേഷ് ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, എസ്എംസി ചെയർമാൻ ശ്രീഗു. സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സ്മിത എന്നിവർ നേതൃത്വംനൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ ക്ലാസിന് ശ്രീമതി രമ്യ നേതൃത്വം നൽകി.https://youtu.be/eYex9i4LUtk | ||
=== പരിസ്ഥിതി ദിനത്തിൽ മധുരവനമൊരുക്കി ക്യാമ്പസ് എൽ. പി. സ്കൂൾ === | === '''പരിസ്ഥിതി ദിനത്തിൽ മധുരവനമൊരുക്കി ക്യാമ്പസ് എൽ. പി. സ്കൂൾ''' === | ||
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ക്വിസ്, കൊളാഷ് എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന അസംബ്ലിയിൽ എം.അനിശ്രീ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്- മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എഴുതിത്തീർന്ന സമ്പാദ്യം, എന്റെ പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിവരുന്നതിനുള്ള അംഗീകാരമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമെന്ന അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. പിടിഎ പ്രസിഡണ്ട് വി.ദിനേശ് എക്സിക്യൂട്ടീവ് അംഗം പി.ജിനേഷ് , ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ക്വിസ്, കൊളാഷ് എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന അസംബ്ലിയിൽ എം.അനിശ്രീ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്- മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എഴുതിത്തീർന്ന സമ്പാദ്യം, എന്റെ പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിവരുന്നതിനുള്ള അംഗീകാരമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമെന്ന അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. പിടിഎ പ്രസിഡണ്ട് വി.ദിനേശ് എക്സിക്യൂട്ടീവ് അംഗം പി.ജിനേഷ് , ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||