"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19805 (സംവാദം | സംഭാവനകൾ)
19805 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
=== യോഗയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞു ക്യാമ്പസ്‌ എൽ പി കുരുന്നുകൾ ===

തേഞ്ഞിപ്പലം: അന്തർദേശീയ യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടാൻ അവസരം ഒരുക്കി. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് കുട്ടികളിൽ എത്തിക്കാൻ ലഘു വ്യായാമങ്ങൾ ചെയ്തുകൊണ്ട് യോഗ മാസ്റ്ററും അധ്യാപകനുമായ  അനൂപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ ശ്രീ കെ പി ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യാപകനായ ജെയിംസ് പുലിക്കോട്ടിൽ നന്ദി പറഞ്ഞു.

  ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ പരിപാടികൾ ഒരുക്കി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ലഹരി വിരുദ്ധദിന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരി ഒരുക്കുന്ന ചതിക്കു ഴികളെ കുറിച്ച് കുട്ടികൾ ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് *2025ൽ 2025* *ഗോൾ* എന്ന പരിപാടി ആദ്യ ഗോളടിച്ച് തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ ശ്രീ.വിപിൻ.വി.പിള്ള ഉദ്ഘാടനം ചെയ്തു *വായനയാണ് ലഹരി* എന്ന സന്ദേശം ഉയർത്തുന്ന വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണിത്. ഈ വർഷം വിദ്യാലയത്തിലെത്തുന്ന കുട്ടികൾ, രക്ഷിതാക്കൾ , മറ്റു സന്ദർശകർ തുടങ്ങിയവർ ഇതിൻ്റെ ഭാഗമാകും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന കായിക പരിശീലനത്തിൻ്റെ ഭാഗമായി സൂംബാ പരിശീലനം വേങ്ങര എ.ഇ.ഒ ശ്രീമതി. ടി. ഷർമിലി  ഉദ്ഘാടനം ചെയ്തു.  വിദ്യാലയത്തിന്റെ സൂംബ കോഡിനേറ്റർ ശ്രീമതി. ജോസിന മാത്യുവിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്ന്  സൂംബ പ്രദർശനം നടത്തി. സ്കൂൾ ലീഡർ കെ.സി.അനശ്വര  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി. ദിനേശിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ. പി. ഗംഗാധരൻ, എസ്.എം.സി. ചെയർമാൻ ശ്രീ.എം. ശ്രീഗു, അധ്യാപകരായ ശ്രീമതി.കെ.സ്മിത, എൻ.ടി.രജിത,  ടി.രമ്യ എന്നിവർ സംസാരിച്ചു.