"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 13: | വരി 13: | ||
ചേരുകയും പരിസ്തിഥിയെ സംരംക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ കാംപസിൽ കുട്ടികളുടെ നേതൃത്വത്തിൽ 10 ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ്കുമാർ ആലപ്പടമ്പൻ നിർവഹിച്ചു. സ്കൂൾ കാംപസിൽ ശലഭോദ്യാനം തയ്യാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. | ചേരുകയും പരിസ്തിഥിയെ സംരംക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ കാംപസിൽ കുട്ടികളുടെ നേതൃത്വത്തിൽ 10 ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ്കുമാർ ആലപ്പടമ്പൻ നിർവഹിച്ചു. സ്കൂൾ കാംപസിൽ ശലഭോദ്യാനം തയ്യാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. | ||
'''പരിസ്ഥിതി ദിന ക്വിസ് മത്സരം''' | |||
യു പി വിഭാഗം | |||
# ദിയ സുഭാഷ് | |||
2. ആർഷിൻ പ്രദോഷ് | |||
3 ദേവ് ജിത്ത് | |||
ഹൈസ്കൂൾ വിഭാഗം | |||
# കൃഷ്ണ എസ് | |||
# ഹരിനന്ദ് എൻ വി | |||
ജൂൺ - 19 ,വായനാദിനാഘോഷം | |||
വായനാദിന പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനും നമ്മുടെ വിദ്യാലയത്തിലെ പ്രഥമാധ്യാപകനുമായ ശ്രീ പ്രമോദ് കുമാർ ആലപ്പടമ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് വായനാദിന പ്രതിഞ്ജയെടുത്തു. | |||
ഉദ്ഘാടന സമ്മേളനത്തിൽവച്ച് പരിചയപ്പെടുത്തിയ പുസ്തകങ്ങളെ കുറിച്ചും , എഴുത്തുകാരെ കുറിച്ചും സ്പോട് ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | |||
ജൂൺ 23 ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
വിജയികൾ | |||
യു പി വിഭാഗം | |||
# റിതു ആർ വി | |||
# ആർഷിൻ പ്രദോഷ് | |||
# ദിയ സുഭാഷ് | |||
റിതുവർണ്ണ | |||