"ആർഎഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 32: | വരി 32: | ||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
* | *വിവിധ ദിനാചരണങ്ങള്‍, സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ് , ഉച്ചക്കൂട്ടം, ബോധവല്‍ക്കരണക്ലാസ്സുകള്‍, ക്യാമ്പുകള്‍, മുന്നേറ്റംപ്രവര്‍ത്തനങ്ങള്‍, | ||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് |
21:20, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർഎഎൽപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Vijayanrajapuram |
ചരിത്രം
നീലേശ്വരം രാജകുടുംബത്തിലെ ഇംഗ്ലീഷ് തമ്പുരാന്‍ എന്നറിയപ്പെടുന്ന ടി സി രാമവര്‍മരാജയാണ് 1918ല്‍ രാജാസ് ഹൈസ്കൂള്‍ തുടങ്ങിയത് ആദ്യം ഒന്നുമുതല്‍ അഞ്ചു വരെയാണ് അനുമതി കിട്ടിയത്. പിന്നീട് 1923ല്‍ രാജാസ് എ എല്‍ പി സ്കൂള്‍ ആക്കി മാറ്റി.യു പി ,ഹൈസ്കൂള്‍ വേറെയാക്കി.
ഭൗതികസൗകര്യങ്ങള്‍
- നാല് ക്ലാസ്സുകളും ഒരു ഓഫീസ്റൂമും ഉള്ള കെട്ടിടം, ചെറിയ അടുക്കള , ശുദ്ധമായ കുടിവെള്ളം (കിണര്‍,പൈപ്പ് സൗകര്യം ) ടെലിവിഷന്‍ , ബാഗ്‌റാക്കുകള്‍, എല്ലാ ക്ലാസിലും അലമാരകള്‍ , ആയിരത്തി നാന്നുറോളം പുസ്തകങ്ങള്‍, ചെടികള്‍
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- വിവിധ ദിനാചരണങ്ങള്‍, സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ് , ഉച്ചക്കൂട്ടം, ബോധവല്‍ക്കരണക്ലാസ്സുകള്‍, ക്യാമ്പുകള്‍, മുന്നേറ്റംപ്രവര്‍ത്തനങ്ങള്‍,
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|