"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
പ്രമാണം:26078-musicday-Jyothi tr-2025.jpeg|Musicday-Jyothi Tr-2025.jpeg
പ്രമാണം:26078-musicday-Jyothi tr-2025.jpeg|Musicday-Jyothi Tr-2025.jpeg
</gallery>
</gallery>
== '''വായനാവാരം - ജൂൺ''' 19-25 ==
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം   എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2740863" എന്ന താളിൽനിന്ന് ശേഖരിച്ചത്