"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു | June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു | ||
'''June 6 - പിരിശപ്പെരുന്നാൾ''' | |||
ബലിപ്പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ 'പിരിശപ്പെരുന്നാൾ ' എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചു...പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റും ആൺകുട്ടികൾക്കായി ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി. | |||