"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 196: വരി 196:
|[[പ്രമാണം:19868-lkexam-2.jpg|thumb|ജി എച്ച് എസ് കുറുക|നടുവിൽ|350x350ബിന്ദു]]

|}
|}
==Reading day English Club programs==
==Reading day- English Club programs==

വായന വാരത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത ദിനങ്ങളിലായി ഹൈ സ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ഇംഗ്ലീഷ് സ്പെല്ലിങ്, ബുക്ക് റിവ്യൂ, ഇംഗ്ലീഷ് ന്യൂസ് റീഡിങ്ങി തുടങ്ങി വിവിത പരിപാടികൾ അരങ്ങേറി. ഓരോ ഇനങ്ങളിലും കുട്ടികളുടെ പ്രതിനിദ്യം ഉണ്ടായിരുന്നു. ഇംഗ്ലീഷ് സ്പെല്ലിങ് മത്സരത്തിന് 10 സി യിൽ പഠിക്കുന്ന ദിയ കിഷോർ  ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി രണ്ടാം സ്ഥാനവും ന്യൂസ് റീഡിങ്ങിൽ 8 സി യിൽ പഠിക്കുന്ന ശ്രീനന്ദിക ഒന്നാം സ്ഥാനവും 8 സി യിൽ പഠിക്കുന്ന സൈറ  രണ്ടാം സ്ഥാനവും ബുക്ക് റിവ്യൂ വിൽ 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന നീന നൗറീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരായ പ്രിയേഷ് സർ, അനു ടീച്ചർ  എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്