"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:44, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:44251-paristhithidinam.jpg|ലഘുചിത്രം|poster making]] | [[പ്രമാണം:44251-paristhithidinam.jpg|ലഘുചിത്രം|poster making]] | ||
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ||
== വായന വാരം == | |||
[[പ്രമാണം:44251-library visit.jpg|ലഘുചിത്രം|[[പ്രമാണം:44251-vayana varam.jpg|ലഘുചിത്രം|sahithya samvadam]]LIbrary Visit]] | |||
രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാവാര പ്രവർത്തനങ്ങൾസ്കൂളിൽ സംഘടിപ്പിച്ചു.ജൂൺ 19ന് കുട്ടികൾ വായനാദിനപ്രതിജ്ഞ ചൊല്ലി.സാഹിത്യ ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനം നൽകി.വിദ്യാധിരാജ വനിത ലൈബ്രറി സന്ദർശിച്ചു.കുട്ടികൾക്ക് ലൈബ്രറിയുടെ പ്രവർത്തനം മനസ്സിലാക്കാൻ ഇത് ഉപകരിച്ചു.തുടർന്ന് ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.റിട്ട.കോളേജ് അധ്യാപകനായ ശ്രീ ജയകുമാർ സാർ കുട്ടികൾക്ക് നല്ലൊരു ക്ലാസ് നൽകി.വായനയുടെ പ്രാധാന്യം - എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | |||