"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
*'''<u>മൂല്യാധിഷ്‌ഠിത ബോധവത്ക്കരണ ക്ലാസ്</u>''' | *'''<u>മൂല്യാധിഷ്‌ഠിത ബോധവത്ക്കരണ ക്ലാസ്</u>''' | ||
*[[പ്രമാണം:44251-awareness class.jpg|ലഘുചിത്രം|Awareness Class]]പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദ്ദേശപ്രകാരം കുട്ടികൾക്ക് സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചക്കാലം പ്രത്യേക വിഷയങ്ങളിൽബോധവൽക്കരണ ക്ലാസ് നൽകി.മയക്കുമരുന്ന് / ലഹരിഉപയോഗത്തിനെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിലെ സി ഐ ധർമ്മജിത്ത്കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ ട്രാഫിക് നിയമങ്ങൾ,വ്യക്തി ശുചിത്വം,സ്കൂൾ സൗന്ദര്യവൽക്കരണം,ആരോഗ്യം -വ്യായാമം,ഡിജിറ്റൽ അച്ചടക്കം തുടങ്ങികുട്ടികളിൽജീവിത നൈപുണികൾ ആർജിക്കുന്നതിനുള്ള ക്ലാസുകൾ നൽകി. | *[[പ്രമാണം:44251-awareness class.jpg|ലഘുചിത്രം|Awareness Class]]പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദ്ദേശപ്രകാരം കുട്ടികൾക്ക് സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചക്കാലം പ്രത്യേക വിഷയങ്ങളിൽബോധവൽക്കരണ ക്ലാസ് നൽകി.മയക്കുമരുന്ന് / ലഹരിഉപയോഗത്തിനെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിലെ സി ഐ ധർമ്മജിത്ത്കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ ട്രാഫിക് നിയമങ്ങൾ,വ്യക്തി ശുചിത്വം,സ്കൂൾ സൗന്ദര്യവൽക്കരണം,ആരോഗ്യം -വ്യായാമം,ഡിജിറ്റൽ അച്ചടക്കം തുടങ്ങികുട്ടികളിൽജീവിത നൈപുണികൾ ആർജിക്കുന്നതിനുള്ള ക്ലാസുകൾ നൽകി. | ||
== <u>പരിസ്ഥിതി ദിനം</u> == | |||
[[പ്രമാണം:44251-paristhithi dinam.jpg|ലഘുചിത്രം|environment day]] | |||
[[പ്രമാണം:44251-paristhithidinam.jpg|ലഘുചിത്രം|poster making]] | |||
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||