"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tinukumar (സംവാദം | സംഭാവനകൾ)
Tinukumar (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
== '''ലൈബ്രറി ക്ക് ഒരു പുസ്തകം''' ==
== '''ലൈബ്രറി ക്ക് ഒരു പുസ്തകം''' ==
സ്കൂളിൽ കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ ഒരു പുസ്തകം ലൈബ്രറിക്കായി നൽകുന്ന പതിവുണ്ട് .
സ്കൂളിൽ കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ ഒരു പുസ്തകം ലൈബ്രറിക്കായി നൽകുന്ന പതിവുണ്ട് .
== '''ബഷീർ ദിനാചരണം''' ==
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർറിന്റെ ചരമ ദിനമായ ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണം നടത്തി . ഇന്നേ ദിവസത്തെ പ്രത്യേക അസംബ്ലി യിൽ  കുട്ടികൾ ചേർന്ന് ബഷീറിന്റെ കഥകളിലെ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.