"യു. പി. എസ്. കോട്ടാത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എം വി
|പ്രധാന അദ്ധ്യാപിക=ബീന എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി പി പ്രശാന്ത്
|പി.ടി.എ. പ്രസിഡണ്ട്=പി പി പ്രശാന്ത്

20:36, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു. പി. എസ്. കോട്ടാത്തല
വിലാസം
കോട്ടാത്തല

കോട്ടാത്തല പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0474 2663079
ഇമെയിൽupskottathala123@gmail.com
കോഡുകൾ
സ്കൂൾ കോഡ്39262 (സമേതം)
യുഡൈസ് കോഡ്32130700603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എൻ
പി.ടി.എ. പ്രസിഡണ്ട്പി പി പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ പി ജി
അവസാനം തിരുത്തിയത്
02-07-2025VINAYAK P R


പ്രോജക്ടുകൾ



സ്‌കൂൾ ലഘുചരിത്രം

ഗ്രാമീണ സൗന്ദര്യത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കോട്ടാത്തല പണയിൽ ജംഗ്ഷന് സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊട്ടാരക്കരയിൽ നിന്നും നാല് കിലോമീ റ്റർ ദൂരത്തിൽ കൊട്ടാരക്കര പുത്തൂർ റോഡിന് സമീപത്തുള്ള ഈ സ്‌കൂളിൽ എത്തിച്ചേരുന്ന തിന് നല്ല വാഹനസൗകര്യം ഉണ്ട്. സ്‌കൂളിനോട് ചേർന്ന് പണയിൽ ദേവീക്ഷേത്രവും രണ്ട് വശത്തും നെൽപ്പാടവും കാർഷിക സമ്യദ്ധമായ പരിസര പ്രദേശവും ഉൾപ്പെടുന്ന ശാന്തമായ അന്തരീക്ഷത്തിലാണ് സ്‌കൂളിൻ്റെ പ്രവർത്തനം. ഇടത്തരക്കാരും കർഷകരുമടങ്ങുന്ന കുടുംബ ങ്ങളാണ് സ്‌കൂളിന് ചുറ്റുപാടുമുള്ളത്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ കോട്ടാത്തല വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ മൈലം പഞ്ചായത്തിലെ കോട്ടാത്തല, പത്തടി നെടുവത്തൂർ പഞ്ചായത്തിലെ അവണൂർ, കോട്ടാത്തല എന്നീ വാർഡുകളുടെ സംഗമ സ്ഥാനത്താണ്.

1950 ൽ കോട്ടാത്തലയിലെ പൊതുജനങ്ങൾ ചേർന്ന് ആരംഭിച്ച കോട്ടാത്തല ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കോട്ടാത്തല പണയിൽ ജംഗ്ഷനിൽ തന്നെയുള്ള മേടയിൽ കടയിലാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യബാച്ചിൽ 43 കുട്ടികളാണുണ്ടായിരുന്നത്. കെ. ജി. അച്യുതവാര്യരാണ് ഈ സ്‌കൂളിലെ ആദ്യത്തെ വിദ്യാത്ഥി. സ്‌കൂളിന് സമീപമുള്ള മേലൂട്ട് കുടുംബത്തിൽനിന്നാണ് ഇപ്പോൾ നിലവിലുള്ള സ്‌കൂളിനുള്ള സ്ഥലം വിട്ടു നൽകിയത്. തുടർന്ന് സ്‌കൂളിന്റെ പ്രവർത്തനം കോട്ടാത്തല 714-ാം നമ്പർ ശാഖായോഗം ഏറ്റെടുക്കുകയും ആദ്യത്തെ മാനേജരായി ശ്രീ ചാക്കയിൽ ഭാനു പ്രവർത്തിക്കുകയും ചെയ്‌തു.

കോട്ടാത്തല യു.പി.എസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ 5,6,7 എന്നീ ക്ലാസ്സുകളിലാണ് അദ്ധ്യയനം നടത്തുന്നത്. സ്‌കൂളിൻ്റെ പ്രവർത്തനം 67 വർഷം പിന്നിടുമ്പോഴും ലോവർപ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിലുള്ള പഠനം ഇവിടെത്തന്നെ സാധ്യമാക്കാൻ കഴിയാത്തത് കുട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2000-ാം മാണ്ട് വരെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്ന സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൊണ്ടും മെച്ചപ്പെ ട്ടിരുന്നു. മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ സ്‌കൂൾ 2014 ൽ ഓരോ ഡിവിഷനുകളായി മാറുകയും ആകെ 39 കുട്ടികൾ മാത്രമാവുകയും ചെയ്‌തു. സമീപത്തുള്ള എൽ. പി സ്‌കൂളുക ളിൽ പൊതുവിദ്യാഭ്യാസ രംഗത്ത് എല്ലായിടവും സംഭവിച്ചിട്ടുള്ള പിന്നോക്കം പോകൽ ബാധിക്കു കയും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്‌തത്. ഈ സ്‌കൂളിനെയും നന്നായി ബാധിച്ചു. 2014-15 വർഷത്തിൽ ഫോക്കസ് സ്‌കൂൾ പ്രവർത്തനത്തിലൂടെ സ്‌കൂളിൻ്റെ ഭൗതികവും അക്കാദമികവുമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ആലോചിച്ചു. പൊതുസമു ഹത്തിന്റെ പിൻബലത്തോടെയും പിന്തുണയോടെയും അർത്ഥപൂർണ്ണമായ പങ്കാളിത്തത്തോടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ ഒരു വർഷംകൊണ്ട് തന്നെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബി.എസ്. ഗോപകുമാർ
  2. സി.ജലജ കുമാരി
  3. മിനി.എം.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Jishnu (Supreme Court)
  2. Dr.Ajith Mon S
  3. Dr.Anith Mon s
  4. Dr.Krishna G S
  5. Dr.Rugma (Ayurveda)
  6. Laiju (HS Teacher)

വഴികാട്ടി

  • കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

കോട്ടാത്തല

Map
"https://schoolwiki.in/index.php?title=യു._പി._എസ്._കോട്ടാത്തല&oldid=2739287" എന്ന താളിൽനിന്ന് ശേഖരിച്ചത്