"വിദ്യാലയ വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
==അധ്യാപകർക്ക് കൈറ്റിൽ മാസ്റ്റർട്രെയിനർമാരായി അപേക്ഷിക്കാം ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിലേയ്ക്ക് (കൈറ്റ്) മാസ്റ്റർട്രെയിനർമാരെ തെരഞ്ഞെടുക്കുന്നു. ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി/ഹൈസ്കൂൾ/പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്.
സ്കൂൾ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മെന്റർ (കൈറ്റ് മാസ്റ്റർ/മിസ്ട്രസ്‍) എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റൽ പഠന വിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്.
www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ 2025 ജൂലൈ 8 വൈകിട്ട്  5 മണിക്ക് മുമ്പ് അപേക്ഷ നൽകേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ്
ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിന്റേയോ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരിക്കും അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പ്രായോഗിക പരീക്ഷ ജൂലൈ 12-ന് ആയിരിക്കും. കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് അധ്യാപകരെ മാസ്റ്റർ ട്രെയിനർമാരായി നിയോഗിക്കുന്നത്.
കെ. അൻവർ സാദത്ത്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
കുറിപ്പ്: വിശദവിവരങ്ങൾക്ക് '''സ‌ർക്കുലർ''' കാണുക
== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ==
== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കാം. [[സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ|<big>'''വീഡിയോ സഹായി'''  ഉൾപ്പെടെയുള്ള വിശദവിരങ്ങൾ</big>]] കാണുക.  

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്