"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
No edit summary
43073 01 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റൻറ് അരുൺ സാർ എസ് ആർ ജി കൺവീനർ ശ്രീമതി അനിത ടീച്ചർ ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തികഞ്ഞ ഭാഷാശുദ്ധിയോടെ പരിപാടിയിൽ ആങ്കറിങ് ചെയ്ത വിദ്യാർത്ഥികൾ പ്രവേശനോത്സവ പരിപാടിയെ മികവുറ്റതാക്കി സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ ടീച്ചർ ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് യോഗ പരിപാടികൾ അവസാനിച്ചു.ശേഷം പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം വിളമ്പി. തുടർന്ന് ക്ലാസിൽ എത്തിച്ചേർന്ന വിദ്യാർഥികൾ ക്ലാസ് അധ്യാപകരുമായി വിശേഷങ്ങൾ പങ്കുവെച്ചു പിരിഞ്ഞു.<gallery>

പ്രമാണം:Prave1 43073.jpg|alt=
</gallery><gallery>
പ്രമാണം:Preve 43073.jpg|alt=
പ്രമാണം:Preve 43073.jpg|alt=
</gallery>
</gallery>