"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SATHISH PRISM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 76: വരി 76:


           കൂടാതെ സുംബാ ഡാൻസ്,വിവിധതരം യോഗാസനങ്ങൾ, ജങ്ക് ഫുഡിന്റെ ദോഷവശങ്ങൾ  എന്നിവയുടെ ഐസിടി മുഖേനയുള്ള വീഡിയോ പ്രദർശനവും കൂടിച്ചേർന്ന് ഒരു നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു.
           കൂടാതെ സുംബാ ഡാൻസ്,വിവിധതരം യോഗാസനങ്ങൾ, ജങ്ക് ഫുഡിന്റെ ദോഷവശങ്ങൾ  എന്നിവയുടെ ഐസിടി മുഖേനയുള്ള വീഡിയോ പ്രദർശനവും കൂടിച്ചേർന്ന് ഒരു നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു.
ഡിജി വേൾഡ്
ഡിജിറ്റൽ അച്ചടക്കം,                      സൈബർ സുരക്ഷ
2025 ജുൺ 10
ഡിജിറ്റൽ അച്ചടക്കം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ 8,9,10 ക്ലാസ്സുകളിൽ വ്യത്യസ്ത സമയങ്ങളിൽ മെയിൻ ഹാളിൽ വച്ച് ശില്പശാല സംഘടിപ്പിച്ചു.
ഡിജിറ്റൽ അച്ചടക്കം,  ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത,  മോശമായ ഡിജിറ്റൽ ശീലങ്ങൾ,  സോഷ്യൽ മീഡിയ- ഗുണങ്ങൾ,  അപകടങ്ങൾ,  ഭീഷണികൾ,  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ സാധിച്ചു.  
കുട്ടികളുടെ അനുഭവങ്ങൾ,  ചോദ്യോത്തര വേളകൾ എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.  പ്രസന്റേഷൻ,  വീഡിയോ പ്രദർശനം എന്നിവ ക്ലാസ്സിനെ കൂടുതൽ ആകർഷകമാക്കി.


== '''മധുരത്തിന് അവധി''' ==
== '''മധുരത്തിന് അവധി''' ==