"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
പ്രമാണം:44220 paristhidi 2.jpg|alt=
പ്രമാണം:44220 paristhidi 2.jpg|alt=
പ്രമാണം:44220 paristhdi 1.jpg|Environment Day
പ്രമാണം:44220 paristhdi 1.jpg|Environment Day
</gallery>'''വായനദിനം'''  
</gallery>'''വായനദിനം'''
 
വായന ദിനത്തിൽ പ്രത്യക അസംബ്ലി സംഘടിപ്പിച്ചു .ഉദ്‌ഘാടനം നടത്തിയത് ഡോക്ടർ ജയകുമാർ സർ ആണ് .കവിതയും കഥയുമായി കുട്ടികൾ രസിച്ചു .സാഹിത്യ ഇടനാഴി ഒരുക്കി .ക്വിസ് ,മികച്ച വായനക്കാർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .പുസ്തക പരിചയം നടത്തി .വായനകൂട് ഒരുക്കി .<gallery>

12:00, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025-26 പ്രവേശനോത്സവം ജൂൺ2 10 മണിയ്ക്ക് വിഴിഞ്ഞം എസ്  എഛ്  ഒ ശ്രീ പ്രകാശ് സർ നിർവഹിച്ചു . യോഗത്തിൽ എഛ്  എം  ശ്രീമതി രശ്മി  ടീച്ചർ സ്വാഗതം ആശംസിച്ചു .എസ് എം സി ചെയർപേഴ്സൺ ,സി  ആർ  സി കോ ഓർഡിനേറ്റർ ,പ്രസന്ന  ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന് ചുവടു വെച്ചു .മധുരം നൽകി .സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു .

പരിസ്ഥിതി ദിനം

ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ഗാനാലാപനം സ്‌കിറ് എന്നിവ നടത്തി .പരിസ്ഥിതി ദിന സന്ദേശം നൽകിയത് ശ്രീ എസ്‌ കെ വിജയകുമാർ ആണ് .വൃക്ഷതൈ നടുകയും പോസ്റ്റർ രചന ക്വിസ് മത്സരം എന്നീവ സംഘടിപ്പിച്ചു

വായനദിനം

വായന ദിനത്തിൽ പ്രത്യക അസംബ്ലി സംഘടിപ്പിച്ചു .ഉദ്‌ഘാടനം നടത്തിയത് ഡോക്ടർ ജയകുമാർ സർ ആണ് .കവിതയും കഥയുമായി കുട്ടികൾ രസിച്ചു .സാഹിത്യ ഇടനാഴി ഒരുക്കി .ക്വിസ് ,മികച്ച വായനക്കാർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .പുസ്തക പരിചയം നടത്തി .വായനകൂട് ഒരുക്കി .