"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12352HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
12352HM (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 327 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 36:
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*......................
*സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്.
*....................
*....................
*.............................
*.............................
വരി 48: വരി 48:
* ഹിന്ദി ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
*അലിഫ് അറബിക് ക്ലബ്
*സംസ്‌കൃതം ക്ലബ്
*ഉറുദു ക്ലബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 53: വരി 56:
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*ഡോക്ടർ രാജ് മോഹൻ  കോഴിക്കോട്


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എയുപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്