"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school activity
(school ativity)
 
(school activity)
വരി 2: വരി 2:
വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ രണ്ടിന് രാവിലെ 9:30 ക്ക് ആരംഭിച്ചു പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാവരെയും സ്വീകരിക്കാനായി ഗേറ്റിൽ തന്നെ അധ്യാപകർ ഉണ്ടായിരുന്നു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി പി ഷൈമ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപക ശ്രീമതി വിജയലക്ഷ്മി ടീച്ചർ എല്ലാവരും പുതുവർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു.

[[പ്രമാണം:14016-pravesanolsavam.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14016-pravesanolsavam.jpeg|ഇടത്ത്‌|ലഘുചിത്രം]]
== ലോക പരിസ്ഥിതി ദിനം ==
ലോക പരിസ്ഥിതി ദിനം. ഓരോ പരിസ്ഥിതി ദിനവും  ഓരോ ഓർമ്മപ്പെടുത്തലാണ്. ഒരു ദിവസം മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. മലിനീകരണം കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യ നാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്.
വിദ്യാലയത്തിലെ പരിസ്ഥിതി ദിനം ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ  വി.ബിന്ദു  നിർവഹിച്ചു. കെ കെ ഗംഗാധരനെ ഹെഡ്ടീച്ചർ ആദരിച്ചു.
[[പ്രമാണം:14016-environment 2.jpeg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു]]
[[പ്രമാണം:14016-environment1.jpeg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
== വായനാവാരാചരണം ==
അലമാരിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ആണ് ഓരോ പുസ്തകങ്ങൾക്കും ഒരു മോചനം ലഭിക്കുന്നത്. പുസ്തകത്തെ പുത്തകം എന്ന് വിളിക്കാൻ തന്നെ അതിന്റെ അകത്ത് പുത്തൻ കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ്.
ജൂൺ 19 വായനാ ദിനത്തിൽ സ്കൂളിൽ സാഹിത്യ ക്വിസ്, കവർപേജ് നിർമ്മാണവും പുസ്തകപരിചയവും  വായന മത്സരവും നടത്തി. വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു വായനാമുറി  തുടങ്ങി.
[[പ്രമാണം:14016-vayanadinam.jpeg|ഇടത്ത്‌|ലഘുചിത്രം]]
== യോഗാ ദിനാചരണം ==
മനസ്സിനും ശരീരത്തിനും ഇടയിൽ ഐക്യം കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളരെ സൂക്ഷ്മമായ ഒരു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ ശാസ്ത്രമാണ് യോഗ.
ജൂൺ 21 Dr റമീസ് കെ നേതൃത്വത്തിൽ സ്കൂളിൽ യോഗ പരിശീലനം നടത്തി.
[[പ്രമാണം:14016-yoga.jpeg|ഇടത്ത്‌|ലഘുചിത്രം]]
== ലഹരി വിരുദ്ധ ദിനാചരണം ==
പട്ടാന്നൂർ  കെപിസി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും പോസ്റ്റർ പ്രചാരണവും നടത്തി. പ്രധാന അധ്യാപിക ഒ വി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:14016-lahari.jpeg|ഇടത്ത്‌|ലഘുചിത്രം|269x269ബിന്ദു]]
[[പ്രമാണം:14016-lahari3.jpeg|ലഘുചിത്രം|255x255ബിന്ദു]]
[[പ്രമാണം:14016-lahari2.jpeg|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]]
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2737905" എന്ന താളിൽനിന്ന് ശേഖരിച്ചത്