"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
No edit summary
11022 (സംവാദം | സംഭാവനകൾ)
JUNE 26
വരി 1: വരി 1:
[[പ്രമാണം:1000036445 (1).jpg|പകരം=2025|ലഘുചിത്രം|june 19]]
== ലോക ലഹരി വിരുദ്ധ ദിനം ==
 
== ജൂൺ 26 ==
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി .മുഖ്യ അതിഥിയായി വിദ്യാനഗർ സ്റ്റേഷൻ ഓഫീസർ ശ്രീ വിജയൻ സാർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി മറ്റു പിടിഎ  അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കു ചേർന്നു.
 
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി .ഒപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ  ലഹരി വിരുദ്ധ സന്ദേശം വായിച്ചു.
 
                             സ്കൂൾ പാഠ്യപദ്ധതിയിൽ സുംബാ ഡാൻസ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളെ സൂംബ ഡാൻസ്  പരിശീലിപ്പിച്ച് അവരുടെ പ്രകടനവും അസംബ്ലിയിൽ കാഴ്ചവച്ചു. ഒപ്പം കുട്ടികളുടെ വിവിധ പരിപാടികളായ മോണോ ആക്ട്, സംഘഗാനം, കവിത ആലാപനം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു  LP,UP,HS വിഭാഗങ്ങൾ ഒന്ന് ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ റാലി നടത്തി .
 
LSS വിജയികളായ രണ്ടു കുട്ടികൾക്കും SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ 10 A+  നേടി രണ്ടു കുട്ടികൾക്കും 9 A+ നേടിയ രണ്ടു കുട്ടികൾക്കും ക്യാഷ് പ്രൈസും മൊമെൻറൊ യും നൽകി ആദരിച്ചു.
 
വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുട്ടികൾക്കിടയിലെ മറ്റ് ചൂഷണങ്ങളും തടയുന്നതിനായി ലീഗൽ അതോറിറ്റിയും പോലീസും ചേർന്ന് സ്കൂളിലേക്ക് ഒരു  പരാതിപ്പെട്ടി  നൽകി. ബഹുമാനപ്പെട്ട  HM ശ്രീമതി വിദ്യ ടീച്ചറും PTA പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഖാസി അവർകളും  ചേർന്ന് വിദ്യാനഗർ സ്റ്റേഷൻ എസ് ഐ ശ്രീ വിജയൻ സാറിൽ നിന്നും പെട്ടി ഏറ്റുവാങ്ങി.
 
കുട്ടികളുടെ റാലിയോടുകൂടി പരിപാടി അവസാനിച്ചു.[[പ്രമാണം:1000036445 (1).jpg|പകരം=2025|ലഘുചിത്രം|june 19]]


== ജൂൺ 19 ==
== ജൂൺ 19 ==