"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:01, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
[[പ്രമാണം:Reaping.jpg|ലഘുചിത്രം|246x246ബിന്ദു]] | [[പ്രമാണം:Reaping.jpg|ലഘുചിത്രം|246x246ബിന്ദു]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ കാട് വയലിൽ കൃഷിയിറക്കി. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.പി ടി എ അംഗം വിനയ് എം. എസ്, സീഡ് കോഡിനേറ്റർമാരായ സൗമ്യ.എസ്, ഷബിമോൻ. എസ്. എൻ, റിസോഴ്സ് അധ്യാപിക സ്വപ്ന, ഓഫീസ് സ്റ്റാഫ് ഷാനവാസ്, സീഡ് ക്ലബ്ബിലെ നാല്പതോളം കുട്ടികൾ എന്നിവർ പങ്കെടുത്തു | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ കാട് വയലിൽ കൃഷിയിറക്കി. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.പി ടി എ അംഗം വിനയ് എം. എസ്, സീഡ് കോഡിനേറ്റർമാരായ സൗമ്യ.എസ്, ഷബിമോൻ. എസ്. എൻ, റിസോഴ്സ് അധ്യാപിക സ്വപ്ന, ഓഫീസ് സ്റ്റാഫ് ഷാനവാസ്, സീഡ് ക്ലബ്ബിലെ നാല്പതോളം കുട്ടികൾ എന്നിവർ പങ്കെടുത്തു | ||
'''പത്ര വിതരണ ഉദ്ഘാടനം''' | |||
[[പ്രമാണം:Newspaper2025.jpg|ലഘുചിത്രം|286x286ബിന്ദു]] | |||
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ഇന്ന് രാവിലെ സ്കൂൾ അസംബ്ലിയിൽ മുൻകേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ പത്രം വിദ്യാർഥികൾക്ക് കൈമാറി നിർവഹിച്ചു.എച്ച്. എം ശ്രീ. സുജിത്ത്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ. എസ് സ്വാഗതവും, ശ്രീ മധു മുല്ലശ്ശേരി, എസ്. എം സി അംഗം വിനയ് എം. എസ് എന്നിവർ ആശംസകളും അർപ്പിച്ചു. യു. പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കല കരുണാകരൻ, യു. പി സ്റ്റാഫ് സെക്രട്ടറി സരിത. ആർ. എസ്,ജന്മഭൂമി പത്രപ്രതിനിധികൾ ബി. ജെ. പി പാർട്ടി പ്രതിനിധികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി. ഐ. എസ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | |||