"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 319: | വരി 319: | ||
19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | 19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== ലോക മാതൃഭാഷ ദിനം == | |||
മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ് ' എൻ്റെ ആകാശമാണ് .ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് 'എൻ്റെ ഭാഷ ഞാൻ തന്നെയാണ്. | മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ് ' എൻ്റെ ആകാശമാണ് .ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് 'എൻ്റെ ഭാഷ ഞാൻ തന്നെയാണ്. | ||
21/2/25 ന് മാതൃഭാഷാ ദിന പരിപാടി സ്കൂളിൽ നടന്നു .ഓരോ വിദ്യാർത്ഥിയും തയ്യാറാക്കിയ മാഗസീൻ പ്രകാശനം ചെയ്തു. മാതൃഭാഷാ ദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാഷ് വിശദീകരണം നൽകി. | 21/2/25 ന് മാതൃഭാഷാ ദിന പരിപാടി സ്കൂളിൽ നടന്നു .ഓരോ വിദ്യാർത്ഥിയും തയ്യാറാക്കിയ മാഗസീൻ പ്രകാശനം ചെയ്തു. മാതൃഭാഷാ ദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാഷ് വിശദീകരണം നൽകി. | ||
== പ്രസംഗിക ഇതിലെ... ഘട്ടം 2 == | |||
10/3/25 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം ഘട്ടം 2 നടക്കുകയുണ്ടായി. മത്സരത്തിൽ പത്ത് പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി. അതിൽ നിന്നും അൻഷിദ , റുസ്‌ല , അനുഷ്ക, വിതാബാബു , വജിഹ എന്നീ 6 വിദ്യാർത്ഥികളെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. | 10/3/25 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം ഘട്ടം 2 നടക്കുകയുണ്ടായി. മത്സരത്തിൽ പത്ത് പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി. അതിൽ നിന്നും അൻഷിദ , റുസ്‌ല , അനുഷ്ക, വിതാബാബു , വജിഹ എന്നീ 6 വിദ്യാർത്ഥികളെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. | ||