"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
'''ലഹരി വിരുദ്ധദിനം ജൂൺ 26''' | |||
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു . ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം , റാലി , ചുമർ ചിത്രം വരക്കൽ, സുംബ ഡാൻസ് എന്നിവ നടത്തി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏടുത്തു . | |||
[[പ്രമാണം:31263-A16.jpg|ലഘുചിത്രം|680x680ബിന്ദു|ലഹരി വിരുദ്ധ ചുമർ ചിത്രം]] | |||
| വരി 52: | വരി 52: | ||
ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . | ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . | ||
[[പ്രമാണം:31263-A15.jpg|ലഘുചിത്രം|767x767ബിന്ദു]] | [[പ്രമാണം:31263-A15.jpg|ലഘുചിത്രം|767x767ബിന്ദു|ചങ്ങാതിക്കായി ]] | ||