"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOTHI (സംവാദം | സംഭാവനകൾ)
JOTHI (സംവാദം | സംഭാവനകൾ)
വരി 33: വരി 33:

ഒൻപതാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള സമഗ്ര പ്ലസ് പരിശീലനം. LK Mentor ശ്രീമതി മെറീന ആന്റണി കെ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ ഗോപി അധ്യക്ഷ സ്ഥാനം വഹിച്ചു. ബിജിലി കെ (HM) ഉദ്ഘാടനവും LK mentor ഉം ഒൻപതാം ക്ലാസ്സിലെ അദ്ധ്യാപികയുമായ വിജിഷ കെ കെ നന്ദി പ്രകാശനവും നടത്തി.

[[പ്രമാണം:പേപ്പട്ടി വിഷബാധ ബോധവത്കരണം .jpg|ലഘുചിത്രം|പേപ്പട്ടി വിഷബാധ ബോധവത്കരണം ]]
== ജൂൺ 30: പേപ്പട്ടി വിഷബാധ ബോധവത്കരണം ==
അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പേപ്പട്ടി വിഷബാധയ്ക്ക് എതിരെ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സ്വാഗതം പറഞ്ഞു എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണിയ  ക്ലാസ് നയിച്ചു.  കുട്ടികളുടെ സംശയ നിവാരണത്തിനും അവസരം ഉണ്ടായി. പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജീവ ശാസ്ത്ര അധ്യാപിക വിജിഷ ടീച്ചർ  നന്ദി പറഞ്ഞു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}