"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
[[പ്രമാണം:വായന മാസാചരണം 2025-06-29 at 9.24.01 AM(1).jpg|ലഘുചിത്രം|വായന മാസാചരണം ]] | [[പ്രമാണം:വായന മാസാചരണം 2025-06-29 at 9.24.01 AM(1).jpg|ലഘുചിത്രം|വായന മാസാചരണം ]] | ||
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ ത്തിന്റെയും വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. സാഹിത്യകാരനും സി മാറ്റ് കേരള റിസർച്ച് ഓഫീസറുമായ ഡോ. സോണി പൂമണി പരിപാടി ഉദ്ഘാ ടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പുഷ്പിത ബി സ്വാഗതം അറിയിച്ചു. എസ് എം സി ചെയർ മാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ പ്രസിഡന്റ് വിൻസന്റ് സാമുവേൽ, സീനിയർ അസിസ്റ്റന്റ് നിത്യ ആർ, പ്രോഗ്രാം കൺവീനർ ജയരാജ് വി റ്റി എന്നിവർ സംസാരിച്ചു. വായന മാസാചരണ ത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കായി നടത്തപ്പെടുന്നത്. | കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ ത്തിന്റെയും വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. സാഹിത്യകാരനും സി മാറ്റ് കേരള റിസർച്ച് ഓഫീസറുമായ ഡോ. സോണി പൂമണി പരിപാടി ഉദ്ഘാ ടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പുഷ്പിത ബി സ്വാഗതം അറിയിച്ചു. എസ് എം സി ചെയർ മാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ പ്രസിഡന്റ് വിൻസന്റ് സാമുവേൽ, സീനിയർ അസിസ്റ്റന്റ് നിത്യ ആർ, പ്രോഗ്രാം കൺവീനർ ജയരാജ് വി റ്റി എന്നിവർ സംസാരിച്ചു. വായന മാസാചരണ ത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കായി നടത്തപ്പെടുന്നത്. | ||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 2025-06-29 at 9.24.02 AM.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം SAHSS]] | |||
== '''ലഹരിവിരുദ്ധ ദിനം''' == | |||
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോട നുബന്ധിച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. വിക്ടേഴ്‌സ് ചാനലിൽ നടത്തിയ പരിപാടിയുടെ തത്സമയ ദൃശ്യങ്ങളാണ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചത്. പരിപാടിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. അതിനോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം, അസംബ്ലി തുടക്കിയ പരിപാടികൾ നടത്തി. | |||