"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:പ്രവേശനോത്സവം 2025-06-29 at 9.23.58 AM(2).jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:പ്രവേശനോത്സവം 2025-06-29 at 9.23.58 AM(2).jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
അവധിക്കാല ആഘോഷങ്ങളോട് വിടപറ ഞ്ഞ് പുതിയ അധ്യയന വർ ഷത്തിൽ കുട്ടികൾ തിരികെ വിദ്യാലയത്തിലെത്തി. ജൂൺ രണ്ടാം തീയതി രാവി ലെ പത്തുമണിക്ക് പ്രവേശ നോത്സവ പരിപാടികൾ ആ രംഭിച്ചു. ഭാരതീയ സേവക് സമാജ് അഖിലേന്ത്യാ ചെയ ർമാൻ ഡോ.ബി എസ് ബാല ചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാ ടന പ്രസംഗത്തിൽ ജീവിത മാകണം ലഹരി എന്ന വലി യ സന്ദേശത്തോടൊപ്പം സാ ഹിത്യ മേഖലയിൽ പ്രാവി ണ്യം തെളിയിക്കുന്ന വിദ്യാർ ത്ഥികൾക്ക് അവാർഡ് പ്രഖ്യാപിക്കുകയും ചെയ് തു. പി ടി എ പ്രസിഡന്റ് ശ്രീ വിൻസന്റ് സാമുവേൽ അധ്യ ക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ശ്രീമ തി. പുഷ്പിത ബി അതിഥി കളെ സ്വാഗതം ചെയ്തു സംസാരിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ലഫ്.കേണൽ. ജോഷ്വ ഡേവിഡ്,സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി. മീര എം എസ്, സ്‌കൂൾ എസ് എം സി ചെയർമാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. അരുൺ കുമാർ, സീനിയർ അസിസ്റ്റന്റ് നിത്യ ആർ എന്നിവർ ആശംസ അറി യിച്ചു. പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യ പ്രവർത്തകനു മായ ശ്രീ. വിനയചന്ദ്രൻ നായ രെ ആദരിക്കുകയും എസ് എസ് എൽ സി പരീക്ഷ യിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സുവൻ ആർ പ്രദീപിനെ അനുമോ ദിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിൽ പ്ര വേശനം നേടിയ എല്ലാ വിദ്യാ ർത്ഥികൾക്കും പഠനോപക രണങ്ങൾ വിതരണം ചെ യ്തു. ശ്രീമതി. ബീന ജോസ ഫ് കൃതജ്ഞത രേഖപ്പെ ടുത്തി. | അവധിക്കാല ആഘോഷങ്ങളോട് വിടപറ ഞ്ഞ് പുതിയ അധ്യയന വർ ഷത്തിൽ കുട്ടികൾ തിരികെ വിദ്യാലയത്തിലെത്തി. ജൂൺ രണ്ടാം തീയതി രാവി ലെ പത്തുമണിക്ക് പ്രവേശ നോത്സവ പരിപാടികൾ ആ രംഭിച്ചു. ഭാരതീയ സേവക് സമാജ് അഖിലേന്ത്യാ ചെയ ർമാൻ ഡോ.ബി എസ് ബാല ചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാ ടന പ്രസംഗത്തിൽ ജീവിത മാകണം ലഹരി എന്ന വലി യ സന്ദേശത്തോടൊപ്പം സാ ഹിത്യ മേഖലയിൽ പ്രാവി ണ്യം തെളിയിക്കുന്ന വിദ്യാർ ത്ഥികൾക്ക് അവാർഡ് പ്രഖ്യാപിക്കുകയും ചെയ് തു. പി ടി എ പ്രസിഡന്റ് ശ്രീ വിൻസന്റ് സാമുവേൽ അധ്യ ക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ശ്രീമ തി. പുഷ്പിത ബി അതിഥി കളെ സ്വാഗതം ചെയ്തു സംസാരിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ലഫ്.കേണൽ. ജോഷ്വ ഡേവിഡ്,സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി. മീര എം എസ്, സ്‌കൂൾ എസ് എം സി ചെയർമാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. അരുൺ കുമാർ, സീനിയർ അസിസ്റ്റന്റ് നിത്യ ആർ എന്നിവർ ആശംസ അറി യിച്ചു. പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യ പ്രവർത്തകനു മായ ശ്രീ. വിനയചന്ദ്രൻ നായ രെ ആദരിക്കുകയും എസ് എസ് എൽ സി പരീക്ഷ യിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സുവൻ ആർ പ്രദീപിനെ അനുമോ ദിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിൽ പ്ര വേശനം നേടിയ എല്ലാ വിദ്യാ ർത്ഥികൾക്കും പഠനോപക രണങ്ങൾ വിതരണം ചെ യ്തു. ശ്രീമതി. ബീന ജോസ ഫ് കൃതജ്ഞത രേഖപ്പെ ടുത്തി. | ||
== പരിസ്ഥിതിദിനം == | |||
[[പ്രമാണം:Envi.01.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]] | |||
[[പ്രമാണം:പരിസ്ഥിതിദിനം 2025-06-29 at 9.24.00 AM(1).jpg|ലഘുചിത്രം|പരിസ്ഥിതിദിനം.01]] | |||
പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതചര്യയാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കുളിലെ പരിസ്ഥിതിദിനം ഉദ്‌ഘാടനം ചെയ്യ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. ജൂൺ അഞ്ചാം തീയതി രാവിലെ സംഘടിപ്പിച്ച അസംബ്ലിയിൽ പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. സിനിമ സീരിയൽ താരം ജോബി മുഖ്യാതിഥി ആയിരുന്നു. സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസി യേഷൻ എന്നീ സംഘടനകൾ പരിസ്ഥിതി ദിനാഘോഷത്തിൽ സ്കുളിനൊപ്പം പങ്കു ചേർന്നു. വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം, പോസ്റ്റർ രചന, പരിസര ശുചീകരണം, ക്വിസ് മത്സരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. | |||