Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (adding text and images)
No edit summary
വരി 6: വരി 6:

മാനേജ്മെൻറ് പ്രതിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ആൻസാം ഐ ഓസ്റ്റിൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ടി അഷ്റഫ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. വിജയഭേരി കോഡിനേറ്റർ അബ്ദുൽ റസാക്ക് മാസ്റ്റർ, എസ് ആർ ജി കൺവീനർ അബ്ദുൽ മജീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എംപി അജിത്ത്  മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. അസിൻ വെള്ളില നവാഫ്, ഉമറുൽ ഫാറൂഖ് എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി പി അബ്ദുൽ കരീം  മാസ്റ്റർ നന്ദി പറഞ്ഞു. പുതിയ കുട്ടികളെ ബാൻഡ്  മേളത്തോടെയാണ് സ്വീകരിച്ചത്. കൂടാതെ  എല്ലാ കുട്ടികൾക്കും മധുരം നൽകി അധ്യയന വർഷം ആരംഭിച്ചു.

[[പ്രമാണം:18087 PUlsavam 1.jpg|ലഘുചിത്രം]]
[[പ്രമാണം:18087 PUlsavam 1.jpg|ലഘുചിത്രം]]
[[പ്രമാണം:18087 PUlsavam 2.jpg|ലഘുചിത്രം]]
[[പ്രമാണം:18087 PUlsavam 2.jpg|ലഘുചിത്രം]]
വരി 29: വരി 30:
[[പ്രമാണം:18087-Encomium2025-04.jpg|ലഘുചിത്രം|SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾ ഉൾപ്പെടുന്ന സദസ്സ്]]
[[പ്രമാണം:18087-Encomium2025-04.jpg|ലഘുചിത്രം|SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾ ഉൾപ്പെടുന്ന സദസ്സ്]]

'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു. [[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു.  
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]
 
[[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]'''4. വായന ദിനാചരണം'''
 
വായനദിന പരിപാടികൾക്ക് വർണാഭമായ തുടക്കം.
[[പ്രമാണം:18087-Reading-day.jpg|ലഘുചിത്രം|വായന ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ]]
ജൂൺ - 19 വായനദിനത്തോടനുബന്ധിച്ച് 9 A-യിലെ താരജഹാൻ പി.എൻ- പണിക്കർ അനുസ്മരണവും 10- G -യിലെ പൂജ വായനദിന പ്രതിജ്ഞയും നൽകി. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്ഥാപിച്ച ' പുസ്തകക്കൊട്ട' യിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന നല്കി. 9- H ലെ ഹിബ ഫാത്തിമ, 8 - G യിലെ ശ്രീനന്ദ് എന്നിവർ പുസ്തകങ്ങൾ സംഭാവനയായി നല്കി  മാതൃകയായി. 27-ാം തീയതി പരിസ്ഥിതി കവിതാലാപനമത്സരവും നടത്തി. വായിച്ച പുസ്തകത്തിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ്, വായിച്ച പുസ്തകത്തിൻ്റെ രണ്ട് മിനുട്ട് റീൽ, അമ്മ വായനയെ കണ്ടെത്തുന്നതിനായുള്ള ഓഡിയോ വായന എന്നീ മത്സരങ്ങളെല്ലാം വായനയെ അറിയാനും ചിന്തകൾക്ക് ഇടം നൽകാനും കഴിയുന്നവയായിരുന്നു.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2735719" എന്ന താളിൽനിന്ന് ശേഖരിച്ചത്