"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
june 26 റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
[[പ്രമാണം:11022 5.jpeg|പകരം=JUNE 2|ലഘുചിത്രം|[[പ്രമാണം:11022-KGD-JUNE2-01.jpg|പകരം=JUNE|ലഘുചിത്രം|JUNE 2025]]2025 JUNE|197x197ബിന്ദു]]{{Yearframe/Pages}}'''''പ്രവേശനോത്സവം 2025-2026''''' | |||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | ||