"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
'''''വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.''''' </blockquote>

== '''<big>9.ലഹരി വിരുദ്ധ ദിനം</big>''' ==
== '''<big>9. സുംബ പരിശീലനം</big>''' ==
<blockquote>'''കുട്ടികളിലെ  മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനുവേണ്ടി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം'''
 
'''നൃത്ത - കായിക വിനോദമായ സുംബ പരിശീലനം ജൂൺ 26 ന് സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് കുട്ടികൾ അതിൽ പങ്കെടുത്തത്. പരിശീലനങ്ങൾക്ക് അധ്യാപികയായ കുമാരി ബിന്ദു നേതൃത്വം നൽകി.'''</blockquote>
 
== '''<big>10.ലഹരി വിരുദ്ധ ദിനം</big>''' ==
<gallery mode="packed" widths="180" heights="120">

പ്രമാണം:44223 lahari virudham 25 dance.jpg|'''''അസംബ്ലി'''''

വരി 54: വരി 59:
</gallery>'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ  ഭാഗമായി സംഘടിപ്പിച്ചു.'''''

== '''<big>10.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' ==
== '''<big>11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' ==
<blockquote>'''<big>വി</big>'''ഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ  അപ്പർ പ്രൈമറി പ്രൈമറി സ്കൂളിൽ <big>വിഴിഞ്ഞം</big> പി.എച്ച്.സി . പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച്  ജൂൺ 30 തിങ്കളാഴ്ച രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും, മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി., വിഴിഞ്ഞം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീണ തുടങ്ങിയവർ നേതൃത്വം നൽകി.</blockquote>'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''

'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''