"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:02, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ→സ്പെഷൽ അസംബ്ലി :പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി
| വരി 129: | വരി 129: | ||
== സ്പെഷൽ അസംബ്ലി :പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി == | == സ്പെഷൽ അസംബ്ലി :പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി == | ||
പേവിഷബാധയേറ്റു ജീവൻ അപകടത്തിൽ ആവുന്നവരുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ഇന്ന് ജൂൺ 30 ന് പേവിഷബാധ ബോധവൽക്കരണം സ്പെഷ്യൽ അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. JHI പ്രദീപൻ സാർ കുട്ടികൾക്ക് പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി. ബയോളജി അധ്യാപിക രജിഷ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||