"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:

5/6/25
5/6/25
സ്കൂളിലെ പരിസ്ഥിതി ദിന പരിപാടികൾക്ക് science club നേതൃത്വം നൽകി.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. H. M  നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും science club ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.കുട്ടികൾ വിവിധ പരിസ്ഥിതി ദിന പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം- സഞ്ജയ് കൃഷ്ണ.S 9- B . പരിസ്ഥിതി ഗാനം- ഷബാന ഫാത്തിമ-8-B ,ഹരിത- 8-B,  ലഹരി വിരുദ്ധ പ്രതിജ്ഞ-ഭദ്ര -10- C . പ്രസംഗം-കമലിക- 8-D, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ട സെമിനാർ അവതരണം- വൈഷ്ണവി- 9-D. വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, പ്രസംഗം, പരിസ്ഥിതി ദിന ഗാനം , കവിത ,പ്ലക്കാർഡ് ,പോസ്റ്റർ പ്രദർശനം എന്നിവ അസംബ്ലിയിൽ നടത്തി.സ്കൂൾ മാനേജർ ശ്രീ നടരാജൻ മാഷ് തൈ നടുന്ന കർമ്മം നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റ് ഇവയ്ക്ക് നേതൃത്വം വഹിച്ചു. സ്കൂൾ കോമ്പൗണ്ട് പരിസരം എന്നിവ ഈ യൂണിറ്റുകളുടെ സഹായത്തോടെ ശുചീകരണം നടത്തി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2734776" എന്ന താളിൽനിന്ന് ശേഖരിച്ചത്