"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു. | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു. | ||
== സ്നേഹാലയം സന്ദർശനം == | |||
കോന്നിക്കടുത്ത് എലിയറക്കലുള്ള സ്നേഹാലയം എന്ന വൃദ്ധസദനത്തിൽ കുട്ടികൾ സന്ദർശനം നടത്തി, അവിടുത്തെ മാതാപിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കുകയും അവരെ സോഫ്റ്റ്‌വെയറിൽ ഉപയോഗിച്ച് പടങ്ങൾ വരയ്ക്കാൻ സഹായിക്കുകയും ചെയ്തു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ സന്ദർശനം. | |||
== സ്കൂൾ ക്യാമ്പ് == | == സ്കൂൾ ക്യാമ്പ് == | ||