"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:

ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.

23/6/25
ജൂൺ ഇരുപത്തിമൂന്നാം തീയതി scout and guide വിദ്യാർഥികൾ  ഒളിമ്പിക്  അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി രാവിലെ  7 മണിക്ക് Victoria college ൽ നിന്ന് കോട്ട മൈതാനം വരെയുള്ള ദീപശിഖാ റാലിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നേടി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2733680" എന്ന താളിൽനിന്ന് ശേഖരിച്ചത്